ട്രിപ്​ള്‍ ലോക്​ഡൗണ്‍: കൂടുതല്‍ ഇളവുകള്‍


തി​രു​വ​ന​ന്ത​പു​രം: ട്രി​പ്​​ള്‍ ലോ​ക്​​ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ജി​ല്ല ക​ല​ക്ട​ര്‍ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. രാ​വി​ലെ ഏ​ഴു​മു​ത​ല്‍ 11 മ​ണി​വ​രെ തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ള്ള ക​ട​ക​ള്‍​ക്ക് രാ​വി​ലെ 11 മ​ണി​മു​ത​ല്‍ ഉ​ച്ച​ക്ക് 12 വ​രെ വി​ത​ര​ണ​ക്കാ​രി​ല്‍ നി​ന്ന്​ സ്​​റ്റോ​ക്ക് സ്വീ​ക​രി​ക്കാം. ഈ ​സ​മ​യ​ങ്ങ​ളി​ല്‍ ഒ​രു​കാ​ര​ണ​വ​ശാ​ലും വി​ല്‍​പ​ന പാ​ടി​ല്ല. വി​ല്‍​പ​ന ന​ട​ത്തു​ന്ന സ​മ​യ​ങ്ങ​ളി​ല്‍ ക​ര്‍​ശ​ന​മാ​യ കോ​വി​ഡ് മാ​ന​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്ക​ണം. തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​ന്‍, ക​ണ്ടെ​യ്​​ന്‍​മ​െന്‍റ്​ സോ​ണ്‍ പ​രി​ധി​ക്കു​ള്ളി​ല്‍…

prp

Leave a Reply

*