ബഡ്ജറ്റിനിണങ്ങിയ വിലയിൽ സൗപർണിക ഗ്രാൻഡ് സ്ക്വയർ പേരൂർക്കടയിൽ!

തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കടയിൽ നിർമ്മാണം പൂർത്തീകരിക്കാറായ സൗപര്‍ണികയുടെ പ്രീമിയം റെസിഡൻഷ്യൽ അപ്പാര്‍ട്ട്മെന്‍റ് പ്രോജക്ടാണ് ഗ്രാന്‍ഡ് സ്ക്വയർ. ഒന്‍പത് നിലകളിലായി 45 യൂണിറ്റുകളുള്ള ഈ പ്രൊജക്റ്റിൽ 1135- 1489 സ്ക്വയര്‍ ഫീറ്റിലുളള 2 & 3 BHK അപ്പാര്‍ട്ട്മെന്‍റുകളാണുള്ളത്.

തിരുവനന്തപുരത്തെ നഗരവികസന പദ്ധതികൾ അനുസരിച്ച് ഏറെ വികസന സാധ്യതയുള്ള ലൊക്കേഷനിൽ സ്ഥിതി ചെയ്യുന്ന പ്രീമിയം റെസിഡൻഷ്യൽ പ്രോജക്ടാണ് ഗ്രാൻഡ് സ്ക്വയർ. നഗരത്തിലെ പ്രധാന ഇടങ്ങളിൽ നിന്നെല്ലാം എളുപ്പത്തിൽ ഇവിടെയെത്താൻ കഴിയും. പേരൂര്‍ക്കടയില്‍ നിന്ന് 2.5 കിലോമീറ്റര്‍ മാത്രം മാറി സ്ഥിതിചെയ്യുന്ന ഈ പ്രൊജക്റ്റിൽ നിന്നും തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിലേക്ക് ഒമ്പത് കിലോ മീറ്ററും ഇന്റർനാഷണൽ എയര്‍പോർട്ടിലേക്ക് പത്ത് കിലോമീറ്ററും പോയാൽ മതി. സെന്റ്.തോമസ് സ്‌കൂൾ, സരസ്വതി വിദ്യാലയ, ഐഎസ്ആർഒ, വിഎസ്എസ്സി, ദൂരദർശൻ കൂടാതെ ആശുപത്രികൾ, സ്കൂളുകൾ, ബാങ്കുകൾ, ഷോപ്പിംഗ് കേന്ദ്രങ്ങൾ എല്ലാം ഈ പ്രോജക്ടിനു സമീപത്തുണ്ട്. 

ക്ലബ് ഹൗസ്, റൂഫ് ടോപ് പാര്‍ട്ടി ഏരിയ, എ സി ജിം, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, കാര്‍ പാര്‍ക്കിംഗ്, ഇന്‍ഡോര്‍ ഗെയിംസ് ഏരിയ തുടങ്ങിയ സൗകര്യങ്ങളെല്ലാം ഈ പ്രോജക്ടിന്റെ ഭാഗമാണ്. മികച്ച ലൊക്കേഷനില്‍ പ്രീമിയം സൗകര്യങ്ങളോടെ നിര്‍മ്മിച്ചിട്ടുളള ഗ്രാന്‍ഡ് സ്ക്വയര്‍ താമസത്തിനും നിക്ഷേപത്തിനും വാടകയ്ക്കും ഒരു പോലെ മികച്ചതാണ്.

നിർമാണം പൂർത്തീകരണത്തോട് അടുക്കുന്ന ഈ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനും ബുക്കിങ്ങിനുമായി ബന്ധപ്പെടേണ്ട നമ്പർ 9847 698 479

Send Enquiry

  Name*

  Email*

  Mobile*

  Message

  prp

  Related posts