എറണാകുളത്ത് 82 ലക്ഷത്തിന് ഫുള്ളി ഫർണിഷ്ഡ് റെഡി റ്റു ഒക്കുപൈ വില്ലകൾ!

കൊച്ചി: കൊച്ചിയില്‍ തൃപ്പുണിത്തുറയ്ക്കും പുത്തന്‍കുരിശിനും ഇടയില്‍ അതിവേഗം നിര്‍മ്മാണം പുരോഗമിക്കുന്ന വില്ലാ പ്രൊജക്റ്റിൽ നിന്നും ആകര്‍ഷകമായ ഓഫറില്‍ ഇപ്പോള്‍ റെഡി റ്റു ഒക്കുപൈ ലക്ഷ്വറി വില്ലകള്‍ സ്വന്തമാക്കാം. മോഡുലാർ കിച്ചൻ വിത്ത് ബ്രാന്‍ഡഡ് ഹുഡ് & ഹോബ്, വാർഡ്രോബുകൾ, കോട്ട്, മാട്രസ്സ്, ഡൈനിങ്ങ് ടേബിൾ, ചെയറുകൾ, സോഫാ സെറ്റ് അടക്കം ഫുള്ളി ഫർണിഷ്ഡ് വില്ല ഇപ്പോൾ 82 ലക്ഷത്തിന് സ്വന്തമാക്കാം.

ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട്ട് സിറ്റി തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന കൊച്ചിയുടെ ഐ ടി കാപ്പിറ്റലില്‍ നിന്നും കേവലം 15-20 മിനിറ്റ് ഡ്രൈവ് ചെയ്‌താല്‍ എത്താവുന്ന ദൂരത്തിലാണ് മനോഹരമായ ഈ  വില്ലാ പ്രൊജക്റ്റ്. വളരെ ശാന്തമായ അന്തരീക്ഷവും ശുദ്ധമായ കിണര്‍ വെള്ളവും ഈ വില്ലാ പ്രൊജക്റ്റിന്‍റെ പ്രത്യേകതയാണ്.

2.15 ഏക്കറില്‍ 5 മുതൽ 10 സെന്ററിൽ 1500 മുതല്‍ 2450 sqft. വരെയുള്ള വിവിധ അളവുകളോട് കൂടിയ ഇരുപ്പത്തിയേഴ് 3 ബെഡ്റൂം വില്ലകള്‍ അടങ്ങിയതാണ് ഈ പ്രൊജക്റ്റ്. ടാര്‍ ചെയ്ത് മനോഹരമാക്കിയ വീതിയുള്ള ഇന്‍റേണല്‍ റോഡുകളും, ക്ലബ് ഹൗസ്, പാര്‍ട്ടി ഹാള്‍, വിസിറ്റേഴ്സ് ലോഞ്ച്, ഹെല്‍ത്ത് ക്ലബ്, ഇന്‍ഡോര്‍ ഗെയിംസ് ഏരിയ, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, ഗാര്‍ഡന്‍ ഏരിയ, 24 മണിക്കൂര്‍ സെക്യുരിറ്റി, ഇന്‍റര്‍കോം തുടങ്ങിയ ആധുനിക സൗകര്യങ്ങളോടു കൂടിയാണ് ഈ ലക്ഷ്വറി പ്രോജക്റ്റ്.

മധുര- ധനുഷ്കോടി നാഷണല്‍ ഹൈവേയിലേക്ക് കേവലം 1.4 കിലോമീറ്റര്‍ മാത്രം മാറി സ്ഥിതി ചെയ്യുന്ന ഈ പ്രോജക്റ്റില്‍ നിന്ന് പുത്തന്‍കുരിശ്, തൃപ്പൂണിത്തുറ, കാക്കനാട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം. ശാന്തവും പ്രകൃതിരമണീയവുമായ ലൊക്കേഷനില്‍ സ്ഥിതി ചെയ്യുന്ന ഈ വില്ലകള്‍ സുന്ദരമായ ഒരു ഭവനമെന്ന നിലയിലും ഉത്തമമായ ഒരു നിക്ഷേപം എന്ന നിലയിലും ഏറെ ആകര്‍ഷകമാണ്.

റീമൈഗ്രേഷൻ ആഗ്രഹിക്കുന്ന ആളുകൾക്കും, റിട്ടയർമെന്റ് ലൈഫിനും തികച്ചും അഭികാമ്യമാണ്‌ ഈ പ്രൊജക്ട്. കോവിഡ് ഭീഷണി നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ അപ്പാർട്ട്മെന്റ് ലൈഫിനെക്കാൾ വില്ലാ പ്രൊജക്റ്റുകൾക്ക് ഡിമാൻഡ് കൂടുതലായ സാഹചര്യത്തിൽ കൊച്ചിയിലെ തന്നെ ഏറ്റവും മികച്ചതും അഫ്‌ഫോർഡബിളും ആയ വില്ലാ പ്രൊജക്റ്റാണിത്.

IGCSE സിലബസ് ഫോളോ ചെയ്യുന്ന ഗ്ലോബൽ പബ്ലിക് സ്‌കൂൾ ഈ പ്രൊജക്റ്റിൽനിന്നും വളരെ അടുത്താണ്. റീമൈഗ്രേഷൻ ചെയ്യുന്ന കസ്റ്റമേഴ്സിന് തങ്ങളുടെ കുട്ടികൾക്ക് ഇന്റർനാഷൻൽ സിലബസിൽ കേരളത്തിൽ വന്നു തുടർന്ന് പഠിക്കാൻ ഈ സ്‌കൂൾ തൊട്ടടുത്താണെന്നുള്ളത് ഒരു വലിയ നേട്ടമാണ്. അതുപോലെ മുത്തൂറ്റ് എൻജിനീയറിങ് കോളേജ് ഈ പ്രൊജക്റ്റിന് കേവലം 1.5 കിലേക്കോമീറ്റർ മാത്രം ദൂരെയാണ് എന്നതും വലിയ ആകർഷണമാണ്.

ഗുണമേന്മയുള്ള മെറ്റീരിയല്‍സ് മാത്രം ഉപയോഗിച്ച് മോഡേണ്‍ സ്റ്റൈലില്‍ പണി പുരോഗമിക്കുന്ന ഈ പ്രൊജക്റ്റിലെ ആദ്യ ഘട്ടത്തിലെ 10 വില്ലകളുടെ നിര്‍മ്മാണം ഇതിനോടകം പൂർത്തിയായി. പ്രധാനപ്പെട്ട എല്ലാ ബാങ്കുകളും ഇതിനോടകം അപ്പ്രൂവ് ചെയ്തിട്ടുള്ള ഈ പ്രോജക്റ്റിന്റെ രണ്ടാം ഘട്ടത്തിലെ വില്ലകളുടെ ബുക്കിംഗ് നടന്നു കൊണ്ടിരിക്കുന്നു. 82 ലക്ഷം രൂപ മുതല്‍ വില്‍ക്കപ്പെടുന്ന ഈ റെഡി റ്റു ഒക്കുപൈ വില്ലാ പ്രോജക്റ്റില്‍ ഏതാനും വില്ലകള്‍ കൂടി ഇനിയും ലഭ്യമാണ്.

വീഡിയോ കോൾ സൈറ്റ് വിസിറ്റ് ലഭ്യമാണ്

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും ബന്ധപ്പെടേണ്ട നമ്പര്‍: 09544909991 | WhatsApp 9544909991

Contact Builder

  Name*

  Email*

  Mobile*

  Message

  prp

  Leave a Reply

  *