മാഗി ന്യൂഡില്‍സ് കൊണ്ട് ലഡു; അല്‍പ്പം കടന്നു പോയെന്ന് ഭക്ഷണ പ്രേമികള്‍

ഭക്ഷണ വിഭവങ്ങളില്‍ വ്യത്യസ്തമായ കോമ്ബിനേഷനുകള്‍ ചേര്‍ത്ത് പരീക്ഷണം നടത്തുന്നത് ഇപ്പോള്‍ പലരുടെയും ഒരു ഹോബിയായി മാറിയിരിക്കുകയാണ്. ഇത്തരം വിചിത്രമായ പല കോമ്ബിനേഷനുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുമുണ്ട്. അത്തരത്തിലൊരു ഫുഡ് കോമ്ബിനേഷന് ആണ് സൈബര് ലോകത്തെ ഇപ്പോഴത്തെ ചര്ച്ചാവിഷയം. മാഗി ന്യൂഡില്സിലാണ് ഇവിടെ പരീക്ഷണം നടത്തിയിരിക്കുന്നത്. രണ്ട് മിനിറ്റ് കൊണ്ട് തയാറാക്കാവുന്ന മാഗി ന്യൂഡില്സ് പലരുടെയും പ്രിയ ഭക്ഷണമാണ്. മുമ്ബ് മാഗിയില് തൈര് ഒഴിച്ചുകഴിക്കുന്നതിന്റെ ചിത്രം സോഷ്യല് മീഡിയയില് വലിയ…

prp

Leave a Reply

*