കെ​എ​സ്‌ആ​ര്‍​ടി​സി ശ​മ്ബ​ള പ്ര​തി​സ​ന്ധി​: ബി​എം​എ​സ് മ​ന്ത്രി​മാ​രു​ടെ വ​സ​തി​ക​ളി​ലേ​ക്ക് ​ പ​ട്ടി​ണി മാ​ര്‍​ച്ച്‌ ന​ട​ത്തും

തി​രു​വ​ന​ന്ത​പു​രം: ബി​എം​എ​സ് മ​ന്ത്രി​മാ​രു​ടെ വ​സ​തി​ക​ളി​ലേ​ക്ക് കെ​എ​സ്‌ആ​ര്‍​ടി​സി ശ​മ്ബ​ള പ്ര​തി​സ​ന്ധി​യി​ല്‍ ശാ​ശ്വ​ത പ​രി​ഹാ​ര​മാ​വ​ശ്യ​പ്പെ​ട്ട് പ​ട്ടി​ണി മാ​ര്‍​ച്ച്‌ ന​ട​ത്തും.

ആ​ദ്യം മാ​ര്‍​ച്ച്‌ തി​രു​വ​ന​ന്ത​പു​ര​ത്ത് ഗ​താ​ഗ​ത​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലേ​ക്കാ​ണ് ന​ട​ത്തു​ക.

ഇതര മ​ന്ത്രി​മാ​രു​ടെ സ്വ​കാ​ര്യ വ​സ​തി​ക​ളി​ലേ​ക്ക് വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ല്‍ മാ​ര്‍​ച്ച്‌ ന​ട​ക്കും. എ​ന്നാ​ല്‍ ഇ​ന്ന് കെ​എ​സ്‌ആ​ര്‍​ടി​സി ശ​മ്ബ​ള വി​ത​ര​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് മാ​നേ​ജ്‌​മെ​ന്‍റ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

prp

Leave a Reply

*