എറണാകുളത്ത് 5 സെന്‍റിലെ കണ്ടംപ്രറി വില്ലകൾ 62 ലക്ഷത്തിന്!

കൊച്ചി: കൊച്ചിയില്‍ തൃപ്പുണിത്തുറയ്ക്കും പുത്തന്‍കുരിശിനും ഇടയില്‍ അതിവേഗം നിര്‍മ്മാണം പുരോഗമിക്കുന്ന INHOUSE Projects -ന്‍റെ വില്ലാ പ്രൊജക്റ്റ് “Seventh Avenueവില്‍ നിന്നും ആകര്‍ഷകമായ ഓഫറില്‍ ഇപ്പോള്‍ ലക്ഷ്വറി വില്ലകള്‍ സ്വന്തമാക്കാം.

ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട്ട് സിറ്റി തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന കൊച്ചിയുടെ ഐ ടി കാപ്പിറ്റലില്‍ നിന്നും കേവലം 15-20 മിനിറ്റ് ഡ്രൈവ് ചെയ്‌താല്‍ എത്താവുന്ന ദൂരത്തിലാണ് മനോഹരമായ ഈ  വില്ലാ പ്രൊജക്റ്റ്. വളരെ ശാന്തമായ അന്തരീക്ഷവും ശുദ്ധമായ കിണര്‍ വെള്ളവും ഈ വില്ലാ പ്രൊജക്റ്റിന്‍റെ പ്രത്യേകതയാണ്.

2.15 ഏക്കറില്‍ 5 മുതൽ 10 സെന്ററിൽ 1500 മുതല്‍ 2450 sqft. വരെയുള്ള വിവിധ അളവുകളോട് കൂടിയ ഇരുപ്പത്തിയേഴ് 3 ബെഡ്റൂം വില്ലകള്‍ അടങ്ങിയതാണ് ഈ പ്രൊജക്റ്റ്.

ടാര്‍ ചെയ്ത് മനോഹരമാക്കിയ വീതിയുള്ള ഇന്‍റേണല്‍ റോഡുകളും, ക്ലബ് ഹൗസ്, പാര്‍ട്ടി ഹാള്‍, വിസിറ്റേഴ്സ് ലോഞ്ച്, ഹെല്‍ത്ത് ക്ലബ്, ഇന്‍ഡോര്‍ ഗെയിംസ് ഏരിയ, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, ഗാര്‍ഡന്‍ ഏരിയ, 24 മണിക്കൂര്‍ സെക്യുരിറ്റി, ഇന്‍റര്‍കോം തുടങ്ങിയ ആധുനിക സൗകര്യങ്ങളോടു കൂടിയാണ് “Seventh Avenueഒരുങ്ങുന്നത്.

 മധുര- ധനുഷ്കോടി നാഷണല്‍ ഹൈവേയിലേക്ക് കേവലം 1.4 കിലോമീറ്റര്‍ മാത്രം മാറി സ്ഥിതി ചെയ്യുന്ന ഈ പ്രോജക്റ്റില്‍ നിന്ന് പുത്തന്‍കുരിശ്, തൃപ്പൂണിത്തുറ, കാക്കനാട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം. ശാന്തവും പ്രകൃതിരമണീയവുമായ ലൊക്കേഷനില്‍ സ്ഥിതി ചെയ്യുന്ന ഈ വില്ലകള്‍ സുന്ദരമായ ഒരു ഭവനമെന്ന നിലയിലും ഉത്തമമായ ഒരു നിക്ഷേപം എന്ന നിലയിലും ഏറെ ആകര്‍ഷകമാണ്.

റീമൈഗ്രേഷൻ ആഗ്രഹിക്കുന്ന ആളുകൾക്കും, റിട്ടയർമെന്റ് ലൈഫിനും തികച്ചും അഭികാമ്യമാണ്‌ ഈ പ്രൊജക്ട്. കോവിഡ് ഭീഷണി നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ അപ്പാർട്ട്മെന്റ് ലൈഫിനെക്കാൾ വില്ലാ പ്രൊജക്റ്റുകൾക്ക് ഡിമാൻഡ് കൂടുതലായ സാഹചര്യത്തിൽ കൊച്ചിയിലെ തന്നെ ഏറ്റവും മികച്ചതും അഫ്‌ഫോർഡബിളും ആയ വില്ലാ പ്രൊജക്റ്റാണിത്.

ഗുണമേന്മയുള്ള മെറ്റീരിയല്‍സ് മാത്രം ഉപയോഗിച്ച് മോഡേണ്‍ സ്റ്റൈലില്‍ പണി പുരോഗമിക്കുന്ന ഈ പ്രൊജക്റ്റിലെ 9 വില്ലയുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. 62 ലക്ഷം രൂപ മുതല്‍ വില്‍ക്കപ്പെടുന്ന ഈ വില്ലാ പ്രോജക്റ്റില്‍ ഏതാനും വില്ലകള്‍ കൂടി ഇനിയും ലഭ്യമാണ്. ഇപ്പോൾ ബുക്ക് ചെയ്യുന്നവർക്ക് സ്പെഷ്യൽ ഓഫാറായി മോഡുലാർ കിച്ചൻ വിത്ത് ബ്രാന്‍ഡഡ് ഹുഡ് & ഹോബ് സൗജന്യമായി നേടാം.

അതിവേഗം നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന Seventh Avenue വില്ലാ പ്രൊജക്റ്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും ബന്ധപ്പെടേണ്ട നമ്പര്‍: 09847633333 | WhatsApp 9847633333

Contact Builder

  Name*

  Email*

  Mobile*

  Message

  prp

  Leave a Reply

  *