സ്വര്‍ണത്തില്‍നിന്നും ക്രിപ്‌റ്റോകറന്‍സിയിലേയ്ക്ക്: നിക്ഷേപം 4000 കോടി ഡോളറായി ഉയര്‍ന്നു

പരമ്ബരാഗത നിക്ഷേപമാര്‍ഗമായ സ്വര്‍ണത്തില്‍നിന്ന് നിക്ഷേപകര്‍ വന്‍തോതില്‍ ക്രിപ്‌റ്റോകറന്‍സിയിലേയ്ക്ക് കൂടുമാറുന്നതായി റിപ്പോര്‍ട്ടുകള്‍. ലോകത്തിലെതന്നെ ഏറ്റവുംകൂടുതല്‍ സ്വര്‍ണനിക്ഷേപമുള്ള(25,000ടണ്‍)രാജ്യമാണ് ഇന്ത്യ. കഴിഞ്ഞവര്‍ഷം 20 കോടി ഡോളറില്‍നിന്ന് ക്രിപ്‌റ്റോയിലെ നിക്ഷേപം 4000 കോടി ഡോളറായി ഉയര്‍ന്നു,

ക്രിപ്‌റ്റോകറന്‍സികള്‍ക്കായി സോഫ്റ്റ് വെയര്‍ സേവനം ഉള്‍പ്പടെയുളളവ നല്‍കുന്ന സ്ഥാപനമായ ചെയിനലാസിസ് വ്യക്തമാക്കുന്നു .

prp

Leave a Reply

*