കോ​വി​ഡ് കേ​സു​ക​ള്‍ കു​റ​ഞ്ഞു ;ഡ​ല്‍​ഹി​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പിച്ച്‌ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍

ദില്ലി :ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ കു​റ​ഞ്ഞ​തോ​ടെ അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ല്‍ . മാ​ര്‍​ക്ക​റ്റു​ക​ളും മാ​ളു​ക​ളും തു​റ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യക്‌തമാക്കി .

ഡ​ല്‍​ഹി മെ​ട്രോ 50 ശ​ത​മാ​നം യാ​ത്ര​ക്കാ​രു​മാ​യി സ​ര്‍​വീ​സ് ന​ട​ത്തുമെന്നും അറിയിച്ചു .​ സ്വ​കാ​ര്യ ഓ​ഫീ​സു​ക​ളി​ല്‍ 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​ര്‍​ക്ക് ജോ​ലി​ക്കെ​ത്താമെന്നും വ്യക്‌തമാക്കി . സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലെ ഗ്രൂ​പ്പ് എ ​ജീ​വ​ന​ക്കാ​ര്‍ എ​ല്ലാ ദി​വ​സ​വും ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​വ​ണമെന്നും അറിയിച്ചു .

prp

Leave a Reply

*