ഇനി സ്വന്തമാക്കൂ കേരളത്തിന്റെ സ്മാർട്ട് സിറ്റിക്കടുത്തൊരിടം

വികസനാത്മീക കേരളത്തിന്റെ മുഖ്യ കേന്ദ്രമായ കൊച്ചിയിലെ പ്രധാന പ്ലോട്ടുകൾ ഇനി നിങ്ങൾക്കും സ്വന്തമാക്കാം സ്മാർട്ട് സിറ്റി, ഇൻഫോപാർക് കാക്കനാട് നിന്നും 9 കിലോമിറ്റർ അകലെ സ്ഥിതിചെയ്യുന്ന ബസ് റൂട്ടിലേക് വെറും 200 മീറ്റർ അകലം മാത്രമുള്ള ഈ പ്ലോട്ടുകൾ കൊച്ചിയിലെ തിരക്കിൽ നിന്നും വേറിട്ട്, തടസമില്ലാത്തൊരു യാത്ര മാർഗത്തിനു വഴിയൊരുക്കുന്നു.4 സെന്റുമുതൽ തുടങ്ങുന്ന, ടാർ റോഡ് ഫ്രണ്ടേജോട് കൂടിയ പ്ലോട്ടുകൾ കൊച്ചി നഗരത്തിനടുത്തായി വീട് നിർമിക്കാൻ ആഗ്രഹിക്കുന്ന ആർക്കും എളുപ്പത്തിൽ സ്വന്തമാക്കാൻ കഴിയും.സെന്റിന് 2.9 ലക്ഷം എന്ന […]

ട്രെയിന്‍ തീവയ്പ്പ്; രണ്ട് വയസുകാരിയുടെ മൃതദേഹം പാളത്തിനകത്ത് കണ്ടതില്‍ സംശയം, മണിക്കൂറുകള്‍ക്ക് ശേഷവും ശരീരത്തില്‍ ചൂട്

കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്‌സ്‌‌പ്രസിലെ തീപിടിത്തത്തിനിടെ കാണാതായ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അവ്യക്തത തുടരുന്നു. മൂന്ന് മൃതദേഹങ്ങളും ഏതാനും മീറ്ററുകള്‍ അകലത്തിലാണ് കിടന്നിരുന്നത്. രണ്ട് വയസുകാരി സെഹ്‌റ ബത്തൂലിന്റെ മൃതദേഹം തീവയ്‌പ്പ് നടന്ന ട്രെയിന്‍ കടന്നുപോയ അതേ പാതയിലാണെന്നത് സംശയങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. കുട്ടിയുടെ മൃതദേഹം എങ്ങനെ പാളത്തിനകത്തുവന്ന് എന്നത് പൊലീസ് അന്വേഷിക്കുകയാണ്. ട്രെയിനില്‍ ആക്രമണം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് നൗഫീഖ്, റഹ്മത്ത് എന്നിവരുടെ മൃതദേഹങ്ങള്‍ ട്രാക്കിലെ ക്രോസിംഗില്‍ കണ്ടെത്തിയത്. ഇവരുടെ ശരീരത്തില്‍ പൊള്ളലേറ്റതിന്റെ […]

പൈപ്പിലൂടെ ഊര്‍ന്നിറങ്ങി പൊക്കിയെടുത്ത് അനിയനെ നെഞ്ചോടു ചേര്‍ത്തു; കിണറ്റില്‍ വീണ രണ്ടുവയസ്സുകാരന്റെ പ്രാണന്‍ കാത്ത് എട്ടുവയസ്സുകാരി

ആലപ്പുഴ: 20 അടിയിലേറെ താഴ്ച്ചയുള്ള കിണറ്റില്‍ മുങ്ങിത്താഴ്ന്ന രണ്ടു വയസ്സുകാരനായ കുഞ്ഞനിയനെ അതിസാഹസികമായി പൊക്കിയെടുത്ത് രക്ഷിച്ച്‌ എട്ടുവയസ്സുകാരി ദിയ. മാവേലിക്കര മാങ്കാംകുഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന സനല്‍-ഷാജില എന്നിവരുടെ മകള്‍ ദിയ ഫാത്തിമയാണ് കിണറ്റിനടിയില്‍ കൈകാലിട്ടടിച്ച അനുജന്‍ ഇവാനെ പൈപ്പിലൂടെ ഊര്‍ന്നിറങ്ങി പൊക്കിയെടുത്ത് നെഞ്ചോടു ചേര്‍ത്തത്. ദിയയും അനുജത്തി ദുനിയയും അയയില്‍ ഉണങ്ങാനിട്ടിരുന്ന തുണി എടുക്കുന്നതിനിടെ ഇവരുടെ കണ്ണു വെട്ടിച്ചാണ് കിണറിനടുത്തുള്ള പമ്ബില്‍ ചവിട്ടി ഇരുമ്ബുമറയുള്ള കിണറിനു മുകളില്‍ ഇവാന്‍ കയറിയത്. തുരുമ്ബിച്ച ഇരുമ്ബുമറയുടെ മധ്യഭാഗം തകര്‍ന്ന് കുട്ടി കിണറ്റിലേക്ക് […]

പഴം വിപണിയില്‍ മായമേറെ; വേണം കരുതല്‍, തണ്ണിമത്തന്‍്റെ രുചി കൂട്ടാന്‍ ‘സൂപ്പര്‍ ഗ്ലോ’യും സാക്രിനും, ആപ്പിളുകള്‍ക്ക് മിഴിവേകാന്‍ മെഴുക്

തൃശൂര്‍: ചുട്ടുപൊള്ളുന്ന ചൂടില്‍ പഴം വിപണി സജീവമായെങ്കിലും അല്പം കരുതലെടുക്കുന്നത് നല്ലതെന്ന് ആരോഗ്യ വിദഗ്ധര്‍. കൃത്രിമമായി പഴുപ്പിച്ചെടുക്കുന്ന പഴങ്ങളാണ് പലയിടത്തും വില്‍ക്കുന്നത്. ഇത് കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് പഴങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. മൂപ്പെത്തും മുന്‍പ് പറിച്ചെടുത്ത പഴവര്‍ഗങ്ങളാണ് കെമിക്കലുകള്‍ ഉപയോഗിച്ച്‌ പഴുപ്പിക്കാന്‍ ഉപയോഗിക്കുന്നത്. തോട്ടങ്ങളില്‍ വച്ച്‌ തന്നെ കീടനാശിനികള്‍ തളിച്ചെത്തുന്ന പഴങ്ങള്‍ വേഗം നശിച്ചുപോകാതെയിരിക്കുന്നതിന് മരുന്നുകളും കുത്തിവയ്ക്കുന്നുണ്ട്. മാമ്ബഴം, ഓറഞ്ച്, തണ്ണിമത്തന്‍, പേരക്ക, മുന്തിരി, സപ്പോട്ട തുടങ്ങിയ പഴങ്ങളിലാണ് രാസപദാര്‍ത്ഥങ്ങള്‍ […]

ചുവന്ന ഷര്‍ട്ട് ധരിച്ച മെലിഞ്ഞയാള്‍ കൈയില്‍ രണ്ട് കുപ്പി പെട്രോളുമായി വന്നു, ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നാണ് കരുതിയത്; ട്രെയിനില്‍ നടന്നതിനെക്കുറിച്ച്‌ വെളിപ്പെടുത്തല്‍

കോഴിക്കോട്: ഏലത്തൂരില്‍ ട്രെയിനിന് തീയിട്ടത് ചുവന്ന ഷര്‍ട്ടും തൊപ്പിയും ധരിച്ച മെലിഞ്ഞയാളെന്ന് യാത്രക്കാര്‍. ട്രെയിനിലെ യാത്രക്കാര്‍ തമ്മിലുണ്ടായ വഴക്കാണ് ആക്രമണത്തിന് കാരണമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ യാതൊരു വിധത്തിലുമുള്ള വഴക്കുമുണ്ടായിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്. ‘അക്രമിയെ അടുത്തുനിന്ന് കണ്ടിരുന്നു. ട്രെയിനില്‍ ഒരാള്‍ പെട്രോളൊഴിച്ച്‌ ബാക്കിയുള്ളവരെ കത്തിക്കുമെന്ന് നമ്മളാരും കരുതില്ല. അയാള്‍ ഇങ്ങോട്ട് നടന്നുവരികയായിരുന്നു. കൈയില്‍ രണ്ട് പെട്രോള്‍ കുപ്പികളുണ്ടായിരുന്നു. അതില്‍ ഒരു കുപ്പി തുറന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടു. പെട്ടെന്ന് ഞാന്‍ കരുതിയത് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയാണെന്നാണ്. ഓടാന്‍ നോക്കുമ്ബോഴാണ് […]

ഒടുവില്‍ വന്ദേ ഭാരത്‌ എക്‌സ്പ്രസ്‌ കേരളത്തിലും; അടുത്ത മാസം മുതല്‍ പരീക്ഷണ ഓട്ടം

പത്തനംതിട്ട : വന്ദേ ഭാരത്‌ ട്രെയിനുകള്‍ അടുത്ത മാസം മുതല്‍ കേരളത്തില്‍ ഓടി തുടങ്ങാന്‍ സാധ്യത. ഇതിനായുള്ള നിര്‍മാണ പ്രവര്‍ത്തനം ഏതാനും മാസമായി നടന്നുവരുകയായിരുന്നു. കൊച്ചുവേളിയില്‍ രണ്ട്‌ പുതിയ ലൈനുകള്‍ വൈദ്യുതീകരിച്ചു. ട്രാക്കുകളുടെ കാര്യക്ഷമത വര്‍ധിപ്പിച്ചുവെങ്കിലും തിരുവനന്തപുരം-എറണാകുളം റൂട്ടില്‍ മണിക്കൂറില്‍ 75, 90, 100 കിലോ മീറ്റര്‍ വേഗതയിലും ഷൊര്‍ണൂര്‍ മുതല്‍ 110 കിലോ മീറ്റര്‍ വേഗതയിലുമാകും ട്രെയിന്‍ ഓടുക.അടുത്ത മാസം പകുതിയോടെ പരീക്ഷണ ഓട്ടം ആരംഭിക്കും. ഓരോ മേഖലയിലും ട്രെയിനിന്റെ പരമാവധി വേഗത പരീക്ഷണ ഓട്ടത്തില്‍ […]

സഹ് ലയുടെ മരണമറിയാതെ വാപ്പ ഉംറ ചെയ്യാനായി മദീനയില്‍; ഇന്ന് നാട്ടിലെത്തും

കോഴിക്കോട്: എലത്തൂരില്‍ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ട് വയസുള്ള സഹ്ലയുടെ പിതാവ് ചാലിയം സ്വദേശി ഷുഹൈബ് അപകടം നടക്കുന്ന സമയത്ത് ഉംറ ചെയ്യാനായി സൗദി അറേബ്യയിലായിരുന്നു. മദീനയിലുള്ള ഷുഹൈബ് ഇന്ന് നാട്ടിലെത്തുമെന്ന് പിതാവിന്‍റെ സഹോദരന്‍ നാസര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഷുഹൈബ്- ജസീല ദമ്ബതികളുടെ മകളാണ് സഹ്ല. ജസീലയുടെ സഹോദരിയാണ് കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി ബദ് രിയ മന്‍സിലില്‍ റഹ്മത്ത്. റെയില്‍പാളത്തില്‍ നിന്നും റഹ്മത്തിന്‍റെ മൃതദേഹവും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യാത്രക്കാരെ പെട്രോള്‍ […]

അരിക്കൊമ്ബന്റെ ഭാവി എന്താകും? ഹൈക്കോടതി നിയോഗിച്ച വിദഗ്ധസമിതി ഇന്ന് ചിന്നക്കനാലില്‍

കൊച്ചി; ചിന്നക്കനാല്‍, ശാന്തന്‍പാറ ഭാഗത്ത് ഭീതി സൃഷ്ടിക്കുന്ന അരിക്കൊമ്ബനെ മയക്കുവെടിവച്ച്‌ പിടികൂടണോ എന്നതില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് എത്തും. ചിന്നക്കനാല്‍ സന്ദര്‍ശിച്ച്‌ വിദഗ്ധ സമിതി കാട്ടാനശല്യത്തെക്കുറിച്ച്‌ നാട്ടുകാരില്‍നിന്ന് നേരിട്ട് വിവരങ്ങളും ശേഖരിക്കും. അതിനായി ചിന്നക്കനാല്‍, സിങ്കുകണ്ടം, 301 കോളനി, പന്നിയാര്‍ എസ്റ്റേറ്റ് എന്നിവിടങ്ങള്‍ സമിതി സന്ദര്‍ശിച്ചേക്കും. ദേവികുളത്തോ മൂന്നാറിലോ സിറ്റിങ്ങിനും സാധ്യതയുണ്ട്. അരിക്കൊമ്ബന്‍ വിഷയത്തില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കാനൊരുങ്ങുകയാണ് കര്‍ഷക സംഘടനകള്‍. കേസ് ഉടനടി പരിഗണിക്കാന്‍ ഉണ്ടായ സാഹചര്യം അന്വേഷിക്കണം. അടിയന്തരമായി […]

Artech Metropolis, Trivandrum

തിരുവനന്തപുരം മണ്ണന്തലയിൽ ബഡ്ജറ്റിലൊതുങ്ങിയ പ്രീമിയം അപ്പാർട്ട്മെന്റ്

കേരളത്തിലെ ബിൽഡേഴ്സിൽ ഏറ്റവും വിശ്വസനീയമായ പേരുകളിലൊന്നായ ആർടെക് റിയൽറ്റേഴ്സിൽ നിന്നുള്ള പാർപ്പിട പദ്ധതിയാണ് Artech Metropolis. മണ്ണന്തലയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ആർടെക് മെട്രോപോളിസ് നിങ്ങൾക്ക് ആഡംബര ജീവിതത്തിന്റെയും സൗകര്യങ്ങളുടെയും സമ്പൂർണ്ണ സമന്വയം പ്രദാനം ചെയ്യുന്നു. പ്രീമിയം സൗകര്യങ്ങളും ലോകോത്തര രൂപകൽപ്പനയും ഉള്ള ആർടെക് മെട്രോപോളിസ്, ആധുനികവും സൗകര്യപ്രദവുമായ ജീവിതശൈലി ആഗ്രഹിക്കുന്ന ഏതൊരാൾക്കും അനുയോജ്യമായ ഒരു അപ്പാർട്ട്മെന്റ് പ്രൊജക്റ്റ് ആണ്. ആർടെക് മെട്രോപോളിസിന്റെ പ്രധാന സവിശേഷതകളിലൊന്ന് അപ്പാർട്ട്മെന്റ് സ്ഥിതിചെയ്യുന്ന മണ്ണന്തലയിലെ സ്ഥാനമാണ്. നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന […]