വിദേശ മലയാളികള്‍ക്ക് ഫ്ലാറ്റ് വിലയില്‍ വന്‍ ഇളവുകളുമായി ജ്യുവല്‍ ഹോംസ്

കൊച്ചി: പ്രമുഖ ബില്‍ഡറായ  ജ്യുവല്‍ ഹോംസ് വിദേശത്ത്  ജോലിചെയ്യുന്നവര്‍ക്കും, വിദേശത്തുനിന്നും മടങ്ങുന്നവര്‍ക്കുംവേണ്ടി  മാത്രമായി “NRI സ്പെഷ്യല്‍ ക്യാഷ് ബെനഫിറ്റ്‌ ഓഫര്‍” പ്രഖ്യാപിച്ചു. സ്ക്വയര്‍ ഫീറ്റിന് 500 രൂപയുടെ ആകര്‍ഷകമായ വിലക്കുറവാണ് ഈ ഓഫറിലൂടെ വിദേശ മലയാളികള്‍ക്ക്‌ ലഭിക്കുക. ജ്യുവല്‍ ഹോംസിന്‍റെ കൊച്ചി, കോട്ടയം നഗരങ്ങളിലെ ആകര്‍ഷകമായ ലൊക്കേഷനുകളിലായി നിര്‍മ്മാണം പുരോഗമിക്കുന്ന വിവിധ പ്രോജക്റ്റുകളില്‍ നിന്നും 1/2/3 BHK അപ്പാര്‍ട്ട്മെന്റ് വാങ്ങുന്നവര്‍ക്ക് ഈ ഓഫറിന്‍റെ പ്രയോജനം നേടാം. ജ്യുവല്‍ ഹോംസ് പ്രോജക്റ്റുകള്‍: Jewel Pristine Greens, സീപോര്‍ട്ട്-എയര്‍പോര്‍ട്ട്‌ റോഡ്, കളമശ്ശേരി.  17 നിലകളിലായി തൊണ്ണൂറ്റിയെട്ട്‌ 1/2/3 BHK […]

പെരിയാറിന്‍റെ തീരത്ത് അള്‍ട്രാ ലക്ഷ്വറി READY TO OCCUPY വില്ലകള്‍ സ്വന്തമാക്കാം

കൊച്ചി: പ്രമുഖ ബില്‍ഡറായ TULSI DEVELOPERS പെരിയാറിന്‍റെ തീരത്ത് പ്രകൃതി രമണീയമായ 4.71 ഏക്കര്‍ സ്ഥലത്ത് എല്ലാവിധ ആഡംബര സൗകര്യങ്ങളോടുംകൂടെ പൂര്‍ത്തിയാക്കിയ TULSI BLU RAIN പ്രോജക്റ്റില്‍ നിന്നും 1.9 കോടി രൂപയ്‌ക്ക് READY TO OCCUPY  വില്ലകള്‍ സ്വന്തമാക്കാം. 250 മീറ്റര്‍ വാട്ടര്‍ ഫ്രണ്ടോടു കൂടിയ  ഈ പ്രോജക്റ്റില്‍ 44 അള്‍ട്രാമോഡേണ്‍ വില്ലകളാണ് ഉള്ളത്. ലാന്‍ഡ്‌സ്കേപ്പിങ്ങും, പൂന്തോട്ടവും ഈ പ്രോജക്റ്റിന്‍റെ പ്രൌഢിക്ക് മാറ്റ് കൂട്ടുന്നവിധത്തില്‍ മനോഹരമായിട്ടാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ക്ലബ് ഹൗസ്, സ്വിമ്മിങ് പൂൾ വിത്ത് കിഡ്സ്‌ പൂൾ,  മള്‍ട്ടി  ജിം, കുട്ടികള്‍ക്കുള്ള കളിസ്ഥലം, ബാസ്ക്കറ്റ് ബോള്‍ […]

SFS ഹോംസ് “Airport Royale”-ലില്‍ നിന്ന്‍ അപ്പാര്‍ട്ട്മെന്റ് സ്വന്തമാക്കൂ.. സ്ഥിര വരുമാനവും നേടൂ!

കൊച്ചി: മികച്ച നിക്ഷേപം! ഉയര്‍ന്ന  മാസവരുമാനം! SFS ഹോംസിന്‍റെ നെടുമ്പാശ്ശേരിയിലെ “എയര്‍പോര്‍ട്ട്‌ റൊയാലെ” അപ്പാര്‍ട്ട്മെന്റ് പ്രോജക്റ്റിനെ മികവുറ്റതാക്കുന്നത് ഈ രണ്ട് ഘടകങ്ങളാണ്. ഒരു റെന്‍റല്‍ ഗ്യാരണ്ടി സ്കീമോടുകൂടിയാണ് SFS ഹോംസ് നെടുമ്പാശ്ശേരിയിലെ “എയര്‍പോര്‍ട്ട്‌ റൊയാലെ” അവതരിപ്പിച്ചിരിക്കുന്നത്. 1.6 ഏക്കറില്‍ രണ്ട് റെസിഡന്‍ഷ്യല്‍ ടവറുകളോടുകൂടിയ  ഈ പ്രൊജക്റ്റ്‌  1BHK (771 sq.ft.), 2BHK (1030 sq.ft.), 3BHK (1348 sq.ft) ഫ്ലാറ്റുകള്‍  അടങ്ങിയതാണ്. നെടുമ്പാശ്ശേരിയില്‍ NH 47ല്‍ നിന്നും കേവലം 100 മീറ്റര്‍ മാറി സ്ഥിതി ചെയുന്ന ഈ പ്രൊജക്റ്റിലെ […]

ഇടപ്പള്ളി ലുലുമാളിന് അടുത്ത് ഫുള്ളി ഫര്‍ണിഷ്ഡ്‌ ഫ്ലാറ്റ് 4 ലക്ഷം ഡൌണ്‍ പെയ്മെന്റില്‍ സ്വന്തമാക്കാം

കൊച്ചി:  നാല് ലക്ഷം രൂപക്ക് ഇടപ്പള്ളി ലുലുമാളിനടുത്ത് ഫുള്ളി ഫര്‍ണിഷ്ഡ്‌ പ്രീമിയം അപ്പാര്‍ട്ട്മെന്‍റ് സ്വന്തമാക്കാന്‍ അവസരമൊരുക്കി പ്രമുഖ പാര്‍പ്പിട നിര്‍മ്മാതാക്കളായ TULSI DEVELOPERS തങ്ങളുടെ മണ്‍സൂണ്‍ ഓഫര്‍ പ്രഖ്യാപിച്ചു. ഒരു ഫ്ലാറ്റ് വാങ്ങിയതിനു ശേഷം ഏറെ പണവും സമയവും ചെലവഴിച്ച് ഇന്‍റ്റീരിയര്‍ ചെയ്യുന്ന പതിവു രീതിയില്‍ നിന്നു മാറി എല്ലാവിധ ഫര്‍ണീച്ചറുകളും ഉള്‍പ്പെടെ, താമസത്തിന് തയ്യാറായ ഒരു പാര്‍പ്പിടമായിരിക്കും TULSI NEST ല്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. 37.5 ലക്ഷം രൂപ വില നിശ്ചയിച്ചിരിക്കുന്ന ഈ ഫ്ലാറ്റുകള്‍ പ്രമുഖ ബാങ്കുകളുടെ സഹകരണത്തോടെ […]

കൊച്ചിയിലെ സ്ഥലമുടമകള്‍ക്ക് ജോയിന്‍റ് വെഞ്ച്വറില്‍ പങ്കാളികളാകാം.

കൊച്ചി: കൊച്ചിയിലോ സമീപ പ്രദേശങ്ങളിലോ 15 സെന്‍റ്ല്‍ കുറയാത്ത സ്ഥലം കൈവശമുള്ളവര്‍ക്ക് പ്രമുഖ പാര്‍പ്പിട നിര്‍മ്മാതാക്കളായ അക്കോര്‍ഡ് ഹാബിറ്റുമായി ചേര്‍ന്ന് ജോയിന്‍റ് വെഞ്ച്വറില്‍ പങ്കാളികളാകാം. 15 മുതല്‍ 25 സെന്‍റ് വരെയുള്ള സ്ഥലങ്ങള്‍ ഫ്ലാറ്റ് നിര്‍മ്മിക്കുന്നതിനും, 1 ഏക്കറിനടുത്തോ അതിന് മുകളിലോ ഉള്ള സ്ഥലങ്ങള്‍ വില്ലാ പ്രൊജക്ടിനു വേണ്ടിയുമാണ് പരിഗണിക്കുക. ക്ലിയര്‍ ടൈറ്റില്‍ ഉള്ള ഒറിജിനല്‍ ലാന്‍ഡ്‌ കൈവശമുള്ള സിംഗിള്‍ ഓണര്‍മാര്‍ക്ക് ഈ പ്രോജക്റ്റില്‍ പങ്കാളികളാകാം. ഫ്ലാറ്റ് / വില്ലാ പ്രോജെക്ടിന് അനുയോജ്യമായ സ്ഥലം കൈവശമുള്ളവര്‍ക്ക് കൂടുതല്‍ […]

ഡ്രീം ഫ്ലവര്‍ എസ്റ്റെല- 2 പ്രീമിയം ഫ്ലാറ്റുകള്‍ ഉടമകള്‍ക്ക് കൈമാറി

കൊച്ചി: പ്രമുഖ ബില്‍ഡറായ ഡ്രീം ഫ്ലവര്‍, കളമശ്ശേരിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ എസ്റ്റെല- 2  പ്രീമിയം ഫ്ലാറ്റുകള്‍ ഔദ്യോഗികമായി ഉടമകള്‍ക്ക് കൈമാറി. NH 47 നും കളമശ്ശേരി ടൌണിനും ഇടക്ക് മെട്രോ സ്റ്റേഷന് വളരെ അടുത്താണ് ഈ പ്രൊജക്റ്റ്‌. 26 സെന്റ്‌ സ്ഥലത്ത് 24 യുനിറ്റുകള്‍ അടങ്ങിയ ഈ പ്രൊജക്റ്റ്‌ കേവലം 15 മാസം കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉടമകള്‍ക്ക് കൈമാറിയത്. ഡ്രീം ഫ്ലവര്‍ ഹാന്‍ഡിംഗ് ഓവര്‍ ചെയ്യുന്ന നാല്‍പ്പത്തി മൂന്നാമത്തെ പ്രോജക്ടാണ് എസ്റ്റില-2. കളമശ്ശേരി മുനിസിപ്പാലിറ്റി ചെയര്‍ പേര്‍സണ്‍ ശ്രീമതി. ജെസ്സി പീറ്റര്‍ […]

2017-ല്‍ പൂര്‍ത്തിയാകുന്ന 47.5 ലക്ഷത്തിന്‍റെ മോഡേണ്‍ ഫ്ലാറ്റ്‌ 4.75 ലക്ഷം ഡൌണ്‍ പെയ്മെന്റില്‍ സ്വന്തമാക്കാം

കൊച്ചി: സാധാരണ ഫ്ലാറ്റിന്‍റെ വിലയില്‍ ഗുണമേന്മയും ആധുനീകതയും ഒത്തിണങ്ങിയ 2 ബെഡ്റൂം ഫ്ലാറ്റുകള്‍ പ്രധാനപ്പെട്ട ബാങ്കുകളുടെ സഹകരണത്തോടെ 4.75 ലക്ഷം ഡൌണ്‍ പെയ്മെന്റില്‍  വാങ്ങാന്‍ അവസരമൊരുക്കി പ്രമുഖ ബില്‍ഡറായ അക്കോര്‍ഡ്‌ ഹാബിറ്റാറ്റ്‌. 2017-ല്‍ പണി പൂര്‍ത്തിയാകുമ്പോള്‍ മാര്‍ജിന്‍ മണിയുടെ ബാക്കിയും തുടര്‍ന്ന്  2018 മുതല്‍ EMI യും അടച്ചു തുടങ്ങിയാല്‍ മതി എന്നതാണ് ഈ ഓഫറിന്‍റെ സവിശേഷത. ഇടപ്പള്ളി ലുലു മാളില്‍ നിന്നും ഏകദേശം 5 മിനി റ്റ് യാത്ര ചെയ്താല്‍ അക്കോര്‍ഡ്‌ സ്കോളര്‍ അവന്യു എന്ന ഈ പ്രൊജക്റ്റിലേക്ക് എത്തിച്ചേരാം. NH 47 […]

റെന്‍റല്‍ ഓഫറോടെ “ആസ്റ്റന്‍ വിവേറിയ”-യില്‍ നിന്നും അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കാം

കൊച്ചി: കാക്കനാട് തെങ്ങോടില്‍ സ്ഥിതി ചെയ്യുന്നതും 2017 ജൂലൈയില്‍ ഹാന്‍ഡിംഗ് ഓവര്‍ ലക്ഷ്യമിടുന്നതുമായ “ആസ്റ്റന്‍ വിവേറിയ”-യില്‍ നിന്ന് ലിമിറ്റഡ് ഓഫറോടെ ഇപ്പോള്‍ അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കാം. ആദ്യം അപ്പാര്‍ട്ട്മെന്‍റുകള്‍ ബുക്ക് ചെയ്യുന്ന പത്തുപ്പേര്‍ക്കാണ് ഒരു വര്‍ഷത്തെ റെന്‍റല്‍ വരുമാനം ഉറപ്പാക്കുന്ന ഈ ഓഫര്‍ ലഭ്യമാവുക. 1.17 ഏക്കറില്‍ ഗ്രൗണ്ട് +8 നിലകള്‍ അടങ്ങിയ രണ്ടു ബ്ലോക്കുകള്‍ ഉള്ള ഈ പ്രോജക്റ്റില്‍ തൊണ്ണൂറ്റിയാറ് 2BHK, 2BHK+ സ്റ്റഡി റൂം അപ്പാര്‍ട്ട്മെന്‍റുകളാണുള്ളത്. കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ നിന്നും വളരെ അടുത്ത് സ്ഥിതിചെയ്യുന്ന “ആസ്റ്റന്‍ വിവേറിയ” റെന്‍റല്‍ […]

ബാങ്ക് വായ്പയും പലിശയും ഇല്ലാതെ ജ്യുവല്‍ ഹോംസ് അപ്പാര്‍ട്ട്മെന്റുകള്‍ സ്വന്തമാക്കാം

കോട്ടയം: ബാങ്ക് വായ്പയും പലിശയും ഇല്ലാതെ അപ്പാര്‍ട്ട്മെന്റുകള്‍  സ്വന്തമാക്കാനവസരം നല്‍കി ജ്യുവല്‍ ഹോംസ്.  ജ്യുവല്‍ ഹോംസിന്‍റെ കോട്ടയം പട്ടണത്തിലും സമീപത്തുമായി ആകര്‍ഷകമായ ലൊക്കേഷനുകളില്‍ നിര്‍മ്മാണം പൂര്‍ത്തിയായി താമസത്തിന് തയ്യാറായിട്ടുള്ള വിവിധ പ്രോജക്റ്റുകളില്‍ നിന്നും അപ്പാര്‍ട്ട്മെന്‍റുകള്‍ വാങ്ങുന്നവര്‍ക്ക് മാസ തവണകളായി പണമടച്ച്  ഈ ഓഫറിന്‍റെ പ്രയോജനം നേടാം. വാട്ടര്‍ ലില്ലി, കോട്ടയം ( വാട്ടര്‍ ഫ്രണ്ട് അപ്പാര്‍ട്ട്മെന്‍റ്) കോട്ടയത്തെ പ്രീമിയം അപ്പാര്‍ട്ട്മെന്‍റ് പ്രോജക്റ്റ് വാട്ടര്‍ ലില്ലി, ജ്യുവല്‍ ഹോംസിന്‍റെ ഒരു സിഗ്നേച്ചര്‍ പ്രോജക്റ്റ് ആണ്. പതിനഞ്ച് നിലകളിലായി അന്‍പത്തിയാറ് 3BHK അപ്പാര്‍ട്ട്മെന്‍റുകള്‍ […]