ബ്ലഡ് ഗ്രൂപ്പ് നോക്കി സ്വഭാവം തിരിച്ചറിയാം

പ്രധാനമായും നാല് വിഭാഗങ്ങളായാണ് രക്തത്തെ തിരിച്ചിരിക്കുന്നത്. എ, എബി,  ബി,  ഒ. ഈ നാല് വിഭാഗങ്ങളിലൂടെയാണ് നമ്മുടെ വ്യക്തിത്വത്തെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചുമെല്ലാം ജപ്പാനിലുള്ളവര്‍ വിശദീകരിക്കുന്നത്. എ വിഭാഗം തങ്ങള്‍ക്കു ചുറ്റിലും എന്ത് പ്രശ്ങ്ങള്‍ ഉണ്ടായാലും അതിനെ സധൈര്യം നേരിടുന്നവരാണ് ഈ വിഭാഗക്കാര്‍. മറ്റുവര്‍ വിഷമിച്ചും ഭയപ്പെട്ടും നില്‍ക്കുന്ന സന്ദര്‍ഭങ്ങളില്‍ അവര്‍ക്കു കൂടി ധൈര്യം പകരാന്‍ കെല്പുള്ളവരാണിവര്‍. സമാധാനകാംക്ഷികളായ ഇവര്‍ കാര്യങ്ങളെ വളരെ നയപരമായി കൈകാര്യം ചെയ്യും.അതേസമയം തന്നെ അന്തര്‍മുഖരും പ്രശ്നങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരുമായിരിക്കും.ഇവരുടെ വലിയൊരു പോരായ്മാ […]

ഉറക്കം നഷ്ടപ്പെടുന്നുവോ..? 60 സെക്കന്‍ഡ് കൊണ്ടു സുഖമായുറങ്ങാം

നിസാരമായ ഒരു ടെക്നിക്കിലൂടെ വെറും 60 സെക്കന്‍ഡ് കൊണ്ടു സുഖ സുഷുപ്തിയിലെത്താന്‍ സാധിക്കുമെന്നു വിശദമാക്കുകയാണ് അരിസോണയിലെ ഡോ. ആന്‍ഡ്രൂ വെയ്ല്‍. 4-7-8 എന്ന ശ്വാസക്രമത്തിലൂടെ ശാന്തമായ ഉറക്കം കിട്ടുമെന്നാണ് അദ്ദേഹം പറയുന്നത്. ആദ്യം നിങ്ങള്‍ പുറത്തേക്കു ശ്വാസം പൂര്‍ണമായും തള്ളുക. വായില്‍ക്കൂടി മാത്രമായി ശ്വാസം തള്ളണം. പിന്നെ, വായടച്ചുവച്ച്‌ ശാന്തമായി മൂക്കിലൂടെ ശ്വാസം അകത്തേക്കു വലിക്കുക, മനസില്‍ നാലുവരെ എണ്ണുന്ന സമയത്തേക്ക്. തുടര്‍ന്ന് നിങ്ങളുടെ ശ്വാസം ഏഴെണ്ണുന്നതുവരെ പിടിച്ചുവയ്ക്കുക. ശേഷം പുറത്തേക്കു ശ്വാസം തള്ളുക. എട്ടു സെക്കന്‍ഡെടുത്ത് […]

കഷണ്ടി മാറാന്‍ ഉരുളക്കിഴങ്ങോ?

കഷണ്ടി പുരുഷന്മാര്‍ക്ക് എന്നും വലിയ പ്രശ്നമാണ്. അതിനുളള പരിഹാരമാര്‍ഗം തേടുകയാണ് പലരും. കഷണ്ടി മാറാന്‍ ഉരുളക്കിഴങ്ങോ? ഇതാണ് ഇപ്പോള്‍ പലര്‍ക്കുമുളള സംശയം. ഉരുളക്കിഴങ്ങ് വറുത്തത് കഴിക്കുന്നത് മുടിവളരാന്‍ സഹായിച്ചേക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രബന്ധമെഴുതിയ യോകോഹാ സര്‍വകലാശാലാ ഗവേഷകരുടെ നേരെയാണ് ഈ ചോദ്യം. ഒടുവില്‍ സര്‍വകലാശാലാ ഗവേഷകരുടെ വിശദീകരണവും വന്നു. ഫ്രഞ്ച് ഫ്രൈസ് തയാറാക്കാന്‍ ഉപയോഗിക്കുന്ന എണ്ണയില്‍ അടങ്ങിയ ഡൈമീതൈല്‍പോളിസിലോക്സേന്‍ എലികളില്‍ പരീക്ഷിച്ചെന്നും അവയ്ക്ക് രോമം വളര്‍ന്നെന്നും ബയോമെറ്റീരിയല്‍സ് ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നായിരുന്നു അന്വേഷണം നടത്തിയത്. എന്നാല്‍ ഫലം […]

കുളിക്കുമ്പോള്‍ ആദ്യം തലയില്‍ വെള്ളം ഒഴിക്കരുത്

രണ്ടു നേരമാണു സാധാരണ മലയാളികളുടെ കുളി. എന്നാല്‍ കുളിക്കുന്നതിനു ചില ചിട്ടകളും രീതികളുമൊക്കെയുണ്ട്. നമ്മള്‍ പലപ്പോഴും തലയില്‍ നിന്നു വെള്ളമൊഴിച്ചാണു കുളി തുടങ്ങുന്നത്. എന്നാല്‍ കുളിക്കുമ്ബോള്‍ തലയില്‍ നിന്നുവെള്ളം ഒഴിച്ചു തുടങ്ങരുത് എന്നാണ് പറയുന്നത്. പ്രത്യേകിച്ചു തണുത്ത വെള്ളത്തില്‍ കുളിക്കുമ്ബോള്‍. കാരണം ശിരസില്‍ ആദ്യമെ വെള്ളം ഒഴിക്കുന്നത് ആരോഗ്യകരമായി നല്ലതല്ല. ആയുര്‍വേദപ്രകാരം കുളി തുടങ്ങുമ്ബോള്‍ ആദ്യം പാദത്തില്‍ നിന്നു വെള്ളം ഒഴിച്ചു തുങ്ങണം എന്നു പറയുന്നു. മാത്രമല്ല കുളി കഴിഞ്ഞ് ആദ്യം തോര്‍ത്തേണ്ടതു മുതുകാണ്. കുളിച്ചാല്‍ പനി, […]

ഗര്‍ഭധാരണം നീണ്ടുപോകാനുള്ള കാരണങ്ങള്‍

വിവാഹം കഴിഞ്ഞ് ഒരു മാസം കഴിയുമ്പോള്‍ തന്നെ എല്ലാവരും ചോദിച്ച്‌ തുടങ്ങും വിശേഷമായില്ലേ എന്ന്. അത്രക്കധികം പ്രാധാന്യമാണ് കുടുംബ ജീവിതത്തില്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത്. എന്നാല്‍ ഇന്നത്തെ കാലത്ത് പല ദമ്പതികളും ഗര്‍ഭധാരണം താമസിപ്പിക്കുന്നു. ഇതിന് പിന്നില്‍ പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് കുഞ്ഞിനെ ഉടനേ വേണ്ടെന്ന് ദമ്പതികള്‍ തീരുമാനിക്കുന്നത് എന്ന് നോക്കാം. ആരോഗ്യകാരണങ്ങള്‍ ചില ദമ്പതികള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ മൂലം കുട്ടികളുടെ ജനനം നീട്ടിവെയ്ക്കേണ്ടതായി വരാം. അത്തരം പ്രശ്നമുള്ളവര്‍ അത് പരിഹരിക്കപ്പെടുന്നത് വരെ ഗര്‍ഭധാരണത്തിനായി കാത്തിരിക്കും. […]

വായ്പ്പുണ്ണ്‍ മാറ്റാം ഞൊടിയിടയില്‍

ശരീരം നന്നായി ചൂടാകുമ്പോഴാണ് വായ്പ്പുണ്ണ് ഉണ്ടാകുന്നത്.  ബേക്കിംഗ് സോഡ കൊണ്ട് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. ബേക്കിംഗ് സോഡ നേരിട്ട് മുറിവില്‍ തേച്ച്‌ പിടിപ്പിക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ഇത്തരത്തിലുള്ള പ്രശ്നങ്ങളെ പരിഹരിക്കാവുന്നതാണ്. <>  മൗത്ത് വാഷ് ആയി നമുക്ക് ബേക്കിംഗ് സോഡ ഉപയോഗിക്കാവുന്നതാണ്. ഇത് വെള്ളത്തില്‍ നല്ലതു പോലെ കലര്‍ത്തി മൗത്ത് വാഷ് ആയി ദിവസവും മൂന്ന് നാല് പ്രാവശ്യം ഉപയോഗിക്കാവുന്നതാണ്. <>  ബേക്കിംഗ് സോഡയും ഉപ്പും ഉപയോഗിച്ച്‌ മിക്സ് ചെയ്ത് ഈ പ്രശ്നത്തിന് പരിഹാരം […]

കാലിനടിയില്‍ നാരങ്ങാത്തോട് വച്ചുറങ്ങൂ; മാറ്റം ഒരുദിനം കൊണ്ട്

നാരങ്ങ നല്‍കുന്ന ആരോഗ്യസൗന്ദര്യ ഗുണങ്ങള്‍ ഏറെയാണ്. ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ ഒഴിവാക്കാനും കൊഴുപ്പു കുറയ്ക്കാനുമെല്ലാം ഏറെ നല്ലത്. നാരങ്ങ ആരോഗ്യത്തിനു മാത്രമല്ല, ചര്‍മ, മുടി സംരക്ഷണത്തിനും നല്ലതാണ്. നിറം വര്‍ദ്ധിയ്ക്കാനും മുഖക്കുരു നീക്കാനും ഉള്‍പ്പെടെയുള്ള പലതിനും ഏറെ ഗുണകരമാണിത്. അതുപോലെ നാരങ്ങാത്തോട് പാദത്തിന്‍റെ അടിയില്‍ വെക്കുന്നതും നല്ലതാണ്. സാമാന്യം വലിപ്പമുള്ള ചെറുനാരങ്ങ വേണം, ഉപയോഗിയ്ക്കാന്‍ ഇത് പകുതിയായി മുറിയ്ക്കുക. ഇതിലെ നീരു പിഴിഞ്ഞുമാറ്റുക. കാലിനടിയില്‍ വയ്ക്കുമ്പോള്‍ നാരങ്ങാത്തോടു മാത്രം മതി. പിന്നീട് ഇതിനു മുകളിലൂടെ സോക്‌സിടുക. ഇത് നീങ്ങിപ്പോകാതിരിയ്ക്കുന്നതിനാണ് ഇത്. ഇരു […]

മുടിയഴകിന് ചില പൊടിക്കൈകള്‍

നീണ്ടു ഇടതൂര്‍ന്ന മുടി ഏതൊരു സ്ത്രീയുടെയും സ്വപ്നമാണ്.അത് കൊണ്ട് തന്നെ മുടിക്കുണ്ടാകുന്ന താരന്‍,മുടി കൊഴിച്ചില്‍,തുടങ്ങിയവ എല്ലാവരെയും അസ്വസ്ഥമക്കാറുണ്ട്..ഇതാ മുടിയഴകിന് ചില നുറുങ്ങു വിദ്യകള്‍. * തലമുടി തഴച്ചു വളരാന്‍ നെല്ലിക്ക ചതച്ച്‌ പാലില്‍ ഇട്ടുവെച്ച്‌ ഒരു ദിവസം കഴിഞ്ഞ് തലയില്‍ പുരട്ടി കുളിക്കുക. മൂന്നു ദിവസം ഇടവിട്ട് ആവര്‍ത്തിക്കുക. * താരന്‍ നശിപ്പിക്കാന്‍ തേങ്ങാപ്പാല്‍ ഒരു കപ്പ് തേങ്ങാപ്പാല്‍ കുറുക്കി വറ്റിച്ച്‌ പകുതിയാകുമ്ബോള്‍ അതില്‍ ഒരു ചെറിയ സ്​പൂണ്‍ ആവണക്കെണ്ണ ചേര്‍ത്ത് തലയില്‍ തേച്ച്‌ പിടിപ്പിക്കുക. രണ്ടു മണിക്കൂറിനു […]

അകാലനര തടയാന്‍ എളുപ്പമാര്‍ഗം

ഇന്ന് പ്രായഭേദമന്യേ എല്ലാവരും അനുഭവിയ്ക്കുന്ന പ്രധാന പ്രശ്നമാണ് അകാല നര. മുടിയിലെ മെലാനില്‍ എന്നവസ്തുവിന്‍റെ അളവു കുറയുമ്പോഴാണ് മുടിയില്‍ നരയുണ്ടാകുന്നത്. ഇതാണ് മുടിയ്ക്കു കറുപ്പു നിറം നല്‍കുന്നപദാര്‍ത്ഥം.അകാല നര ചെറുപ്പക്കാരെയാണ് ഏറ്റവും കൂടുതല്‍ പ്രശ്നത്തിലാക്കുന്നത്. അതുകൊണ്ട് തന്നെ ഇതിന്പരിഹാരം കാണാന്‍ നെട്ടോട്ടമോടുന്ന കൂട്ടത്തില്‍ പല അബദ്ധങ്ങളിലും പലരും ചെന്നു ചാടും.വെള്ളത്തിന്‍റെ പ്രശ്നം, ഭക്ഷണത്തിലെ അപര്യാപ്തതകള്‍, ടെന്‍ഷന്‍, പാരമ്ബര്യം തുടങ്ങിയവയെല്ലാം അകാലനരയ്ക്ക് ഇടവരുത്തുന്നുണ്ട്.ബ്യൂട്ടിപാര്‍ലറില്‍ പോയാല്‍ ഹെന്ന, ഡൈ തുടങ്ങിയ രണ്ടു വഴികളല്ലാതെ ഈ പ്രശ്നത്തിനു സ്ഥായിയായൊരു പരിഹാരംകണ്ടെത്താന്‍ സാധിച്ചെന്നു […]

സ്വയംഭോഗം മൂലം മരണപ്പെടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്

ജര്‍മ്മനിയില്‍ നടത്തിയ പഠനത്തില്‍ സ്വയംഭോഗംമൂലം ഓരോ വര്‍ഷവും നൂറുകണക്കിനാളുകള്‍ മരിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. സാധാരണ രീതിയില്‍ സ്വയംഭോഗം ചെയ്താല്‍ ആരും മരിക്കുകയില്ല. അത് സത്യം തന്നെയാണ് . എന്നാല്‍ ചെയ്യുന്ന ചില വഴികള്‍ മരണത്തിലേയ്ക്ക് നയിക്കും. ഇങ്ങനെ മരിക്കുന്നവരില്‍ കൂടുതലും പുരുഷന്മാരാണെന്നാണ് ജര്‍മനിയിലെ ഈ പഠനത്തില്‍ പറയുന്നത്. കേട്ടാല്‍ ഞെട്ടുന്ന തരത്തിലുള്ള രീതികളാണ് പലരും സ്വീകരിക്കുന്നത്. അലങ്കാര ബള്‍ബില്‍ നിന്നുള്ള ചെറിയ ഷോക്ക് മാറിടത്തില്‍ ഏല്പിച്ചായിരുന്നു ഒരാള്‍ സ്വയംഭോഗം ചെയ്തത്. അപ്രതീക്ഷിതമായി വൈദ്യുതി പ്രവഹിച്ചതോടെ ഇയാള്‍ മരിക്കുകയും ചെയ്തു. […]