ചിക്കനും പാലും ഒന്നിച്ച്‌​ കഴിക്കാമോ?

ഒരു ഗ്ലാസ്​ പാല്‍ കുടിക്കുന്നത്​ ഇന്ത്യയിലെ അമ്മമാരുടെ പുരാതന കാലം മു​തലുള്ള പോഷകഹാര ശീലങ്ങളില്‍പെട്ടതാണ്​. അളവില്ലാത്ത പോഷകഗുണം പാലിനെ സമീകൃത ആഹാരമാക്കി മാറ്റുന്നു. പ്രോട്ടീന്‍, കാര്‍ബോ ഹൈ​ഡ്രേറ്റ്​, കൊഴുപ്പ്​, ഫൈബര്‍ ഇരുമ്ബ്​ തുടങ്ങിയ അവശ്യ പോഷകഘടകങ്ങളെല്ലാം പാലില്‍ അടങ്ങിയിട്ടുണ്ട്​. എന്നാല്‍ പാല്‍ കുടിക്കുന്ന സമയം സംബന്ധിച്ച്‌​ പലരും ബോധവാന്‍മാരല്ല. മല്‍സ്യ വിഭവങ്ങള്‍ക്കൊപ്പം പാല്‍ കഴിക്കരുതെന്ന്​ പറയാറുണ്ട്​.     ഇതുപോലെ തന്നെ ഭക്ഷണക്രമത്തില്‍ പ്രശ്​നം ഉണ്ടാക്കുന്നതാണ്​ കോഴിയിറച്ചി വിഭവങ്ങള്‍ക്കൊപ്പം പാല്‍ കഴിക്കുന്നതെന്നും പറയാറുണ്ട്​. ഇവ വെള്ളപ്പാണ്ടിന്​ കാരണമാകുമെന്നും […]

വിവിധ പ്രശ്നങ്ങള്‍ക്ക് കറുവപ്പട്ട പരിഹാരം

സസ്യ ഭക്ഷണമോ സസ്യേതര ഭക്ഷണ പദാര്‍ത്ഥത്തിലോ രുചി പകരാനാണ് സാധാരണയായി കറുവപ്പട്ട ഉപയോഗിക്കുന്നത്. എന്നാല്‍ കറുവപ്പട്ടയുടെ ഔഷധഗുണങ്ങള്‍ കൃത്യമായ രീതിയില്‍ പ്രയോജനപ്പെടുത്തുന്നുണ്ടോയെന്ന് സംശയകരമാണ്. ആന്‍റി ബയോട്ടിക് അത് പോലെ തന്നെ  ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങളുടെ കലവറയാണ് കറുവപ്പട്ട. എന്നാല്‍ കറുവപ്പട്ട ഇട്ട് വേവിച്ച വെള്ളം ദിവസവും കുടിച്ചാല്‍ നിരവധി ഗുണങ്ങളാണുള്ളത്. 1. പിസിഒഡി കുറയ്ക്കാന്‍ സഹായിക്കുന്നു സ്ത്രീകളില്‍ സാധാരണമായി കാണാറുള്ള ഹോര്‍മോണ്‍ തകരാറുകള്‍ പരിഹരിക്കാന്‍ കറുവപ്പട്ടയിട്ട വെള്ളം സഹായിക്കുന്നു. കറുവപ്പട്ടയ്ക്കൊപ്പം തേന്‍ കൂടെ ചേര്‍ത്ത് കഴിക്കുന്നത് സ്ത്രീകളിലെ […]

മുഖ സൗന്ദര്യത്തിന് ക്രീം പുരട്ടുന്ന പുരുഷന്മാര്‍ അറിഞ്ഞിരിക്കാന്‍..

മുഖം വൃത്തിയായി സൂക്ഷിക്കാനും സൗന്ദര്യം നിലനിര്‍ത്താനുമായി യുവ തലമുറ പല കാര്യങ്ങളും ചെയ്യാറുണ്ട്. മുഖത്തെ പാടുകള്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ക്രീമുകളും ലോഷനും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുപോലെ ഉപയോഗിക്കാറുണ്ട്. വരണ്ടതും തിളക്കം കുറഞ്ഞതുമായ ചര്‍മ്മം പല പുരുഷന്‍മാര്‍ക്കും പ്രശ്നമുണ്ടാക്കുന്നതാണ്. ചര്‍മ്മത്തിലെ പല പ്രശ്നങ്ങളേയും ഇല്ലാതാക്കാന്‍ മോയ്സ്ചുറൈസര്‍ ഉപയോഗിക്കുന്നവരാണ് പലരും. എന്നാല്‍ മോയ്സ്ചുറൈസര്‍ ഉപയോഗിക്കുമ്പോള്‍ പുരുഷന്‍മാര്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാം. നമ്മുടെ ചര്‍മ്മത്തിന്‍റെ സ്വഭാവമറിഞ്ഞു വേണം നാം മോയ്സ്ചുറൈസര്‍ തിരഞ്ഞെടുക്കേണ്ടത്. അല്ലാത്ത പക്ഷം അത് നമുക്ക് പ്രതികൂല ഫലമായിരിക്കും […]

സ്വകാര്യഭാഗത്തെ കറുപ്പകറ്റാന്‍ എളുപ്പവഴി

സൗന്ദര്യ സംരക്ഷണം എന്ന് പറയുന്നത് ഒരു കാരണവശാലും മുഖത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല. മുഖവും കൈയ്യും കൈലും വിരല്‍ വരെ സൗന്ദര്യസംരക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ഭാഗങ്ങളാണ്. പലപ്പോഴും സ്വകാര്യഭാഗങ്ങള്‍ പോലും സൗന്ദര്യസംരക്ഷണത്തില്‍ ഒഴിച്ച്‌ കൂടാനാവാത്ത ശരീരഭാഗങ്ങളാണ്. നമ്മുടെ വ്യക്തിശുചിത്വം പോലും വെളിവാക്കുന്ന ഭാഗങ്ങളാണ് നമ്മുടെ സ്വകാര്യഭാഗങ്ങള്‍ ഉള്‍പ്പടെയുള്ള ശരീരഭാഗങ്ങള്‍. മറ്റ് ശരീര ഭാഗങ്ങളെ അപേക്ഷിച്ച്‌ സ്വകാര്യഭാഗങ്ങള്‍ അല്‍പം ഇരുണ്ടതായിരിക്കും. എന്നാല്‍ ഇത്തരം ഭാഗങ്ങളിലെ കറുപ്പകറ്റാന്‍ ശ്രമിക്കുമ്പോള്‍ അത് പുറത്ത് പറയാനുള്ള മടി കൊണ്ട് പലരും പറയുകയില്ല. എന്നാല്‍ […]

മുഖത്തെ കുഴികള്‍ക്ക് നിമിഷപരിഹാരം

തുറന്നതും വലുതുമായ കുഴികൾ സാധാരണയായി എണ്ണമയമുള്ള ചർമ്മമുള്ള ആളുകൾ അനുഭവിക്കുന്ന പ്രശ്നങ്ങളാണ്. എന്നാൽ വരണ്ട ചർമ്മത്തോടുകൂടിയ ആളുകൾക്ക് ഇത് സംഭവിക്കില്ല എന്ന് അർത്ഥമില്ല. എല്ലാ ചർമ്മക്കാർക്കും അവരവരുടെ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു. തുറന്നതും വലിയ കുഴികളുള്ളവർക്ക് മുഖക്കുരു,ബ്ലാക്‌ഹെഡ്‌സ് എന്നിവ ഉണ്ടാകുന്നു.അതിനാൽ ഇതിന്‍റെ കാരണം കണ്ടെത്തി അത് പരിഹരിക്കുന്നതാണ് നല്ലത്. കുഴികൾ ചുരുക്കാനുള്ള ചില പ്രകൃതിദത്ത മാർഗ്ഗങ്ങൾ ചുവടെ കൊടുക്കുന്നു. ഒരു പ്രകൃതിദത്ത ടോണറാണ് ആപ്പിൾ സൈഡർ വിനാഗിരി.ഇത് ചർമ്മത്തിന്‍റെ പി എച്ച് ബാലൻസ് ചെയ്യുകയും അമിത എണ്ണമയം […]

പേനിനെ തുരത്താം മിനിട്ടുകള്‍ക്കുള്ളില്‍

കേശസംരക്ഷണത്തിന്‍റെ കാര്യത്തില്‍ വളരെയധികം പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് പേന്‍. കുട്ടികളുടെ തലയില്‍ മാത്രമല്ല ഏത് പ്രായക്കാര്‍ക്കും പ്രശ്നമാകാവുന്ന ഒന്നാണ് പേന്‍. എന്നാല്‍ പേനിനെ പൂര്‍ണമായും ഇല്ലാതാക്കുകയും മുടിക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. വെളുത്തുള്ളി ആരോഗ്യഗുണങ്ങള്‍ മാത്രമല്ല ഇങ്ങനെ ചില ഉപയോഗങ്ങളും ഇതിലൂടെ ഉണ്ട് എന്നതാണ് സത്യം. വെളുത്തുള്ളി അല്ലി എടുത്ത് പേസ്റ്റാക്കി നാരങ്ങ നീര് മിക്സ് ചെയ്ത് തലയില്‍ തേച്ച്‌ പിടിപ്പിക്കുക. ഇളം ചൂടുള്ള വെള്ളത്തില്‍ അഞ്ച് മിനിട്ട് കഴിഞ്ഞ് തല […]

കീശ കാലിയാണോ..? എങ്കില്‍ ഇവ സൂക്ഷിച്ചോളു.. ദാരിദ്ര്യം പടി കേറില്ല

ധനസമൃദ്ധി ആഗ്രഹിക്കാത്തവര്‍ ആരും കാണില്ല. പോക്കറ്റില്‍ ചില സാധനങ്ങള്‍ വയ്ക്കുന്നത് ദാരിദ്രം അകറ്റാന്‍ നല്ലതാണെന്ന് ഒരു വിശ്വാസമുണ്ട്. പേഴ്സില്‍ ഒറ്റ രൂപാ നോട്ട് സൂക്ഷിച്ച്‌ വയ്ക്കുന്നത് പണമുണ്ടാക്കാന്‍ സഹായിക്കും എന്നൊരു വിശ്വാസമുണ്ട്. വെറുതേ പേഴ്സില്‍ ഒറ്റരൂപ വയ്ക്കുന്നതിലും നല്ലത് അത് ഒരു വെള്ളി നിറത്തിലുള്ള കടലാസില്‍ പൊതിഞ്ഞു വയ്ക്കുന്നതാണ്.     ഒരു ദിവസം ആദ്യമായി കയ്യിലെത്തുന്ന നാണയം അന്നത്തെ ദിവസം മുഴുവന്‍ പോക്കറ്റില്‍ സൂക്ഷിച്ചാല്‍ അന്ന് മുഴുവന്‍ ഭാഗ്യം കൂടെയുണ്ടാകുമത്രെ. കച്ചവടക്കാര്‍ തങ്ങള്‍ക്ക് ഒരു ദിവസത്തെ […]

ചര്‍മ്മത്തിലെ ചുളിവകറ്റാന്‍ പഴം ഫേസ്പാക്ക് വെറും 3 ദിവസം

സൗന്ദര്യസംരക്ഷണത്തിന്‍റെ കാര്യത്തില്‍ എന്നും എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് ചര്‍മ്മത്തിലുണ്ടാവുന്ന ചുളിവുകള്‍. പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ പ്രായമാകുന്നതിന്‍റെ ലക്ഷണങ്ങളാണ്. പ്രായമാകുന്നത് പലവിധത്തിലും നമ്മുടെ മനസമാധാനം കളയുന്ന ഒന്നാണ്. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു നേന്ത്രപ്പഴം. മാത്രമല്ല വരണ്ട ചര്‍മ്മത്തിനും ഇത് പരിഹാരം കാണുന്നു. ചര്‍മ്മത്തിലെ എല്ലാ വിധത്തിലുള്ള പ്രശ്നങ്ങളും ഇല്ലാതാക്കി അതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു നേന്ത്രപ്പഴം. എന്തൊക്കെയാണ് ഇത്തരത്തില്‍ ചര്‍മ്മത്തിന് നേന്ത്രപ്പഴം കൊണ്ട് സൗന്ദര്യസംരക്ഷണം സാധ്യമാകുന്നത് എന്ന് നോക്കാം. തേനും നേന്ത്രപ്പഴവും നേന്ത്രപ്പഴം പേസ്റ്റാക്കി […]

ഒരാഴ്ച കൊണ്ട് വെളുക്കാന്‍ വെളുക്കാന്‍ കര്‍പ്പൂരമിട്ട വെളിച്ചെണ്ണ

വെളിച്ചെണ്ണ ധാരാളം ആരോഗ്യ, സൗന്ദര്യഗുണങ്ങളുളള ഒന്നാണ്. പല സൗന്ദര്യ, ചര്‍മപ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണിത്. ചര്‍മത്തിനു മാത്രമല്ല, മുടിയ്ക്കും ഇത് ഏറെ നല്ലതാണ്. തികച്ചും പ്രകൃതിദത്തമായ സൗന്ദര്യസംരക്ഷണ വഴിയെന്നു വേണമെങ്കില്‍ പറയാം. ഇതുപോലെയാണ് കര്‍പ്പൂരവും. സാധാരണ പൂജകള്‍ക്കായി ഉപയോഗിയ്ക്കുമെങ്കിലും ധാരാളം ആരോഗ്യ, സൗന്ദര്യ ഗുണങ്ങള്‍ ഇതിനുമുണ്ട്. പ്രത്യേകിച്ചും പച്ചക്കര്‍പ്പൂരം. വെളിച്ചെണ്ണയും പച്ചക്കര്‍പ്പൂരവും കലര്‍ത്തി മുഖത്തു പുരട്ടുന്നതു നല്ലൊന്നാന്തരം സൗന്ദര്യസംരക്ഷണവഴിയാണ്. പല ചര്‍മപ്രശ്‌നങ്ങള്‍ക്കുമുള്ള സ്വാഭാവിക പരിഹാരം. അലര്‍ജി മുഖത്തുണ്ടാകുന്ന ചൊറിച്ചിലിനുളള നല്ലൊരു പരിഹാരമാണ് കര്‍പ്പൂരം കലര്‍ത്തിയ വെളിച്ചെണ്ണ. ഇത് ചര്‍മത്തിലെ […]

ബീറ്റ്റൂട്ട് ഫേഷ്യല്‍ പരീക്ഷിക്കൂ; മാറ്റങ്ങള്‍ അനുഭവിച്ചറിയൂ…

ആരും ഇതുവരെ പരീക്ഷിച്ചു നോക്കിയിട്ടില്ലാത്ത ഒന്നായിരിക്കും ബീറ്റ്റൂട്ട് ഫേഷ്യല്‍. എന്നാല്‍ ഇത് ചര്‍മത്തിന് വളരെ ഉത്തമമാണ്. മുഖത്തെ പാടും ,ബ്ലാക്ക് ഹെയ്ഡ്സും ചുണ്ടിലെ കറുപ്പ് നിറവും അകറ്റാന്‍ ബീറ്റ്റൂട്ട് ഫേഷ്യല്‍ സഹായിക്കും. ബീറ്റ്റൂട്ട് ചുണ്ടില്‍ ഉപയോഗിക്കുന്നത് ചുണ്ടിന്റെ നിറം വര്‍ദ്ധിപ്പിക്കും. അയേണ്‍ കൊണ്ട് സമ്പുഷ്ടമാണ് ബീറ്റ്റൂട്ട്. അതുകൊണ്ട് തന്നെ ബീറ്റ്റൂട്ട് ജ്യൂസ്. ദിവസവും കഴിയ്ക്കുന്നത് രക്തത്തെ ശുദ്ധീകരിയ്ക്കുകയും ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മുഖത്തിന് നിറത്തേക്കാളുപരി ഒരു തിളക്കമുണ്ട്. ഇതിനെ ഏറ്റവും അധികം സഹായിക്കുന്നത് ബീറ്റ്റൂട്ട് തന്നെയാണ്. […]