വൈറലായി ഒരു അപ്പൂപ്പന്‍റെയും അമ്മൂമ്മയുടെയും ടിക്ടോക് വീഡിയോ-VIDEO

ഡബ്‌സ് മാഷിലുടെ ഒരുപാട് പേര്‍ തങ്ങളുടെ അഭിനയ മികവ് പല രീതിയില്‍ പ്രകടിപ്പിക്കുന്നുണ്ട് അതില്‍ പലതും വൈറലാവുകയും ചെയ്യുന്നുണ്ട്. കൂടുതലും ചെറുപ്പക്കാരാണ് ഇത്തരം പ്രകടനങ്ങള്‍ നടത്തുന്നത്.

എന്നാല്‍ ടിക് ടോക് ചെയ്യാന്‍ പ്രായമല്ല കഴിവാണ് പ്രധാനം എന്ന് തെളിയിച്ചിരിക്കുകയാണ് ഒരു അപ്പൂപ്പനും അമ്മൂമ്മയും. ഇവരാരാണെന്നോ എവിടെയുള്ളവരാണെന്നോ അറിയില്ല. എന്നാലും ഇവരാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കൊണ്ടിരിക്കുന്നത്‌. ഇവരുടെ വീഡിയോ വൈറലായികൊണ്ടിരിക്കുകയാണ്.

കല്യാണരാമന്‍ എന്ന ചിത്രത്തില്‍ സുബ്ബലക്ഷ്മി അമ്മാളും ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയും അഭിനയിച്ച രംഗങ്ങളാണ് ഇവര്‍ വീഡിയോയില്‍ അടിപൊളിയായി അവതരിപ്പിച്ചിരിക്കുന്നത്.

 

സോറി ഞാൻ മുറുക്കാറില്ല 😂

Posted by Variety Media on Wednesday, November 28, 2018

Related posts

Leave a Reply

*