തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന സൗപര്‍ണികയുടെ പുതിയ പ്രൊജക്ട് Royal ല്‍ നിന്നും ആകര്‍ഷകമായ വിലയ്ക്ക് ഇപ്പോള്‍ ലക്ഷ്വറി അപ്പാര്‍ട്ട്മെന്‍റുകള്‍ ബുക്ക് ചെയ്യാം.
58 സെന്‍റ് സ്ഥലത്ത് 17 നിലകളിലായി (3B+G+13) 104 യൂണിറ്റുകള്‍ അടങ്ങിയതാണ് സൗപര്‍ണിക Royal. ഈ പ്രൊജക്ടില്‍ 2 BHK & 3 BHK അപ്പാര്‍ട്ട്മെന്‍റുകള്‍ ഒരുക്കിയിരിക്കുന്നു .
പൂര്‍ണമായും വാസ്തുവിദ്യ പ്രകാരം രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ പ്രൊജക്ടില്‍ ക്ലബ് ഹൗസ്, കുട്ടികള്‍ക്കുള്ള കളിസ്ഥലം, ലാന്‍ഡ്‌സ്കേപ്പ്ഡ് ഗാര്‍ഡന്‍, A/C ജിം, സ്വിമ്മിഗ് പൂള്‍, ടോഡ്ലേഴ്സ് പൂള്‍, റൂഫ് ടോപ്പ് പാര്‍ട്ടി ഏരിയ, ഇന്‍ഡോര്‍ ഗെയിംസ്, STP, 24 hrs പവര്‍ ബാക്ക്അപ്പ്& സെക്യൂരിറ്റി, റെയിന്‍ വാട്ടര്‍ ഹാര്‍വെസ്റ്റിംഗ്, വേസ്റ്റ് മാനേജ്മെന്‍റ് സിസ്റ്റം, വിസിറ്റെഴ്സ് കാര്‍ പാര്‍ക്കിംഗ്& കവേര്‍ഡ് കാര്‍ പാര്‍ക്കിംഗ് തുടങ്ങിയ എല്ലാ മോഡേണ്‍ അമിനിറ്റീസുകളും അടങ്ങിയിരിക്കുന്നു.
ഇവിടെ നിന്നും 1 കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ St. തോമസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലേക്കും 2 കിലോമീറ്റര്‍ മാറിയാല്‍ മേരിഗിരി സ്കൂളിലേക്കും എത്തിച്ചേരാം. കൂടാതെ പേരൂര്‍ മെഡിക്കല്‍ സെന്‍റര്‍, ESI ഹോസ്പിറ്റല്‍ എന്നീ ആരോഗ്യ കേന്ദ്രങ്ങളും സിവില്‍ സ്റ്റേഷന്‍, ദൂരദര്‍ശന്‍ കേന്ദ്ര, CSI ചര്‍ച്ച്, തുടങ്ങിയവയും സമീപ സൗകര്യങ്ങളാണ്.
നഗരത്തിരക്കുകളില്‍ നിന്നും അല്‍പം മാറി മനോഹരമായ ലൊക്കേഷനില്‍ ഒരുക്കിയിരിക്കുന്ന ഈ പ്രൊജക്ടിനെക്കുറിച്ച് കൂടുതല്‍ അറിയാനും ബുക്കിങ്ങിനും വിളിക്കേണ്ട നമ്പര്‍: 9847684000