അതെ, നിങ്ങള്‍ കേട്ടത് ശരിയാണ്. സൗപര്‍ണിക NATURA യില്‍ നിന്നും വെറും 9999* രൂപ മുടക്കി നിങ്ങള്‍ക്കു സ്വന്തമാക്കാം പ്രീമിയം ഫ്ലാറ്റുകള്‍

തൃശ്ശൂർ: അമല നഗറിലുള്ള സൗപര്‍ണികയുടെ പുതിയ പ്രൊജക്ട് Natura യില്‍ നിന്നും  38 ലക്ഷം മുതല്‍   അപ്പാര്‍ട്ട്മെന്‍റുകള്‍  സ്വന്തമാക്കാം.

പ്രകൃതിഭംഗിക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് മനോഹരമായ  ലൊക്കേഷനിലാണ്  Natura  ഒരുക്കിയിരിക്കുന്നത്. മൂന്ന് നിലകളില്‍ കാര്‍ പാര്‍ക്കിംഗ് സൗകര്യവും കൂടാതെ  6 നിലകളിലായി 74  2BHK & 3BHK അപ്പാര്‍ട്ട്മെന്‍റുകളുമടങ്ങുന്നതാണ്  ഈ  പ്രൊജക്ട്.

സ്വിമ്മിംഗ് പൂള്‍, ലാന്‍ഡ്‌സ്കേപ്പ്ഡ് ഗാര്‍ഡന്‍, വിസിറ്റെഴ്സ് ലോബി, കുട്ടികള്‍ക്കുള്ള കളിസ്ഥലം, ഇന്‍റര്‍കോം ഫെസിലിറ്റി, യുണിസെക്സ് ജിം, ഇന്‍ഡോര്‍ ഗെയിംസ്, വേസ്റ്റ് മാനേജ്മെന്‍റ് സിസ്റ്റം, സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ്, റെയിന്‍ വാട്ടര്‍ ഹാര്‍വെസ്റ്റിംഗ്, 24×7 പവര്‍ ബാക്ക്അപ്പ്, തുടങ്ങിയ എല്ലാ മോഡേണ്‍ അമിനിറ്റീസുകളും ഇതില്‍  ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ കേന്ദ്രീയ വിദ്യാലയത്തിന് സമീപം സ്ഥിതി ചെയ്യുന്ന  ഈ  പ്രൊജക്ടില്‍ നിന്നും അമല മെഡിക്കല്‍ കോളേജ്, വിനോദസഞ്ചാര  കേന്ദ്രമായ വിലങ്ങന്‍ ഹില്‍സ് തുടങ്ങിയവയിലേക്ക്‌ എളുപ്പത്തില്‍ എത്തിച്ചേരാം.

സൗപര്‍ണിക Natura യെക്കുറിച്ച് കൂടുതല്‍ അറിയാനും ബുക്കിങ്ങിനും വിളിക്കേണ്ട നമ്പര്‍ 9343515152

Contact Builder

    Name*

    Email*

    Mobile*

    Message

    prp

    Related posts

    Leave a Reply

    *