50% മൂല്യവര്‍ദ്ധനവ് പ്രതീക്ഷിക്കുന്ന ലക്ഷ്വറി അപ്പാര്‍ട്ട്മെന്‍റുകള്‍ തൃപ്പൂണിത്തുറയില്‍

20160518_105202കൊച്ചി: MPS ബില്‍ഡേഴ്സിന്‍റെ തൃപ്പൂണിത്തുറയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ് പ്രൊജക്റ്റ് “MPS AAMBIENCE-ല്‍” നിന്ന്‍ ആകര്‍ഷകമായ വിലയില്‍ ഇപ്പോള്‍ അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കാം. 60% സ്ഥലം open space ആയി നീക്കിവെച്ചിട്ടുള്ള മനോഹരമായ ഈ പ്രൊജക്റ്റ്, നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ തന്നെ മാര്‍ക്കറ്റ് ട്രെന്‍ഡ് അനുസരിച്ച് 50%  മൂല്യവര്‍ദ്ധനവ്  പ്രതീക്ഷിക്കാവുന്ന ഒന്നാണ്.

നഗര ഹൃദയത്തില്‍ മെയിന്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രൊജക്റ്റ്‌ അര്‍ബന്‍ ലൈഫ്  ഇഷ്ടപ്പെടുന്നവര്‍ക്കും ഇന്‍വെസ്റ്റ്മെന്‍റ് എന്ന നിലയിലും ഏറ്റവും ആകര്‍ഷകമായ ഒന്നാണ്. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ നിന്നും 100 മീറ്റര്‍ മാത്രം മാറി തൃപ്പൂണിത്തുറ നഗരത്തിലേയ്ക്കുള്ള മെയിന്‍ റോഡില്‍ സ്ഥിതി ചെയ്യുന്നതുകൊണ്ട് ഈ പ്രൊജക്റ്റിലേയ്ക്ക് ഗതാഗതക്കുരുക്കില്‍പ്പെടാതെ  എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്നു. അതുകൊണ്ടുതന്നെ കൊച്ചി നഗരത്തിലോ ഇന്‍ഫോപാര്‍ക്കിലോ ജോലിചെയ്യുന്നവര്‍ക്കും തികച്ചും അനുയോജ്യമാണ് ഈ പ്രൊജക്റ്റ്‌. മെട്രോ റെയില്‍ സര്‍വീസും, സീപ്പോര്‍ട്ട്-എയര്‍പ്പോര്‍ട്ട് റോഡിന്‍റെ വിപുലീകരണവും യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഈ ഒരു ലൊക്കേഷന്‍റെ പ്രാധാന്യം ഇനിയും വര്‍ധിക്കും എന്നതില്‍ തര്‍ക്കമില്ല. കരിങ്ങാച്ചിറ പള്ളി, റെയില്‍വേ സ്റ്റേഷന്‍, പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയവ ഈ പ്രൊജക്റ്റിന്‍റെ സമീപ സൗകര്യങ്ങളാണ്.

പ്രൈവസിക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് കോമ്മണ്‍ വോള്‍ ഷെയറിംഗ് ഇല്ലാത്തരീതിയിലാണ് ഈ അപ്പാര്‍ട്ട്മെന്‍റുകളുടെ രൂപകല്‍പ്പന. സ്വിമ്മിംഗ് പൂള്‍, ജിംനേഷ്യം, പാര്‍ട്ടി സ്പേസ്, ഷട്ടില്‍ കോര്‍ട്ട്, ടേബിള്‍ ടെന്നീസ്, ബില്ല്യാര്‍ഡ്സ്, ലൈബ്രറി, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, 24 മണിക്കൂര്‍ സെക്യൂരിറ്റി സേവനം, സിസിടിവി ക്യാമറ, സ്കൈ വാക്ക് എന്നിങ്ങനെ എല്ലാ ലക്ഷ്വറി  അമിനിറ്റീസുകളും ഉള്‍പ്പെടുത്തിയാണ് MPS AAMBIENCE ന്‍റെ നിര്‍മ്മാണം. 2&3 BHK യൂണിറ്റുകള്‍ അടങ്ങിയ ഈ ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ് പ്രൊജക്റ്റില്‍ നിന്നും ഇപ്പോള്‍ 51 ലക്ഷം മുതല്‍(all inclusive) അപ്പാര്‍ട്ട്മെന്‍റുകള്‍ ലഭ്യമാണ്.

MPS AAMBIENCE നെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ ബന്ധപ്പെടുക: 9846 77 88 88, 9947568222

Contact Builder

    Name*

    Email*

    Mobile*

    Message

    prp

    Related posts