സന്തോഷ് ട്രോഫി: യോഗ്യത നേടാന്‍ കേരളം ഇന്നിറങ്ങും

കോഴിക്കോട്: സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യത മത്സരത്തില്‍ അവസാനറൗണ്ടിലേക്ക് പ്രവേശനം ഉറപ്പിക്കാന്‍ കേരളം ഇന്നിറങ്ങും. കര്‍ണ്ണാടകയുമായാണ് ഇന്നത്തെ കേളത്തിന്‍റെ മത്സരം. സമനില നേടിയാലും കേരളത്തിന് അവസാന റൗണ്ടിലെത്താം. മത്സരം വൈകിട്ട് നാലിന് കോഴിക്കോടില്‍ നടക്കും.  രണ്ട് കളികള്‍ ജയിച്ചതോടെ എ ഗ്രൂപ്പില്‍ ആറ് പോയിന്റുമായി കേരളം മുന്നിലാണ്. കര്‍ണ്ണാടകയുമായി സമനില നേടിയാല്‍ പോലും കേരളത്തിന് അവസാന റൗണ്ട് ഉറപ്പിക്കാം.

prp

Related posts

Leave a Reply

*