ബി.​ജെ.​പി അ​പ​ക​ടം പി​ടി​ച്ച പാ​ര്‍​ട്ടി:​ ര​ജ​നീ​കാ​ന്ത്

തമിഴ്നാട്: ബി.​ജെ.​പി അ​പ​ക​ടം പി​ടി​ച്ച പാ​ര്‍​ട്ടി​യാ​ണെ​ന്ന്​ വ്യക്തമാക്കി​ ര​ജ​നീ​കാ​ന്ത്. ഇതാദ്യമായാണ് ബിജെപിക്കെതിരെ രജനികാന്ത് തുറന്ന പ്രസ്താവന നടത്തുന്നത്. രാഷ്ട്രീയ പ്രഖ്യാപനം നടത്തിയത് മുതല്‍ രജനികാന്ത് ബിജെപിയിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹം നിലനിന്നിരുന്നു. തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട്​ ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ര​ജ​നീ​കാ​ന്ത്.

ബി.​ജെ.​പി​ക്കെ​തി​രെ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ള്‍ വി​ശാ​ല സ​ഖ്യം രൂ​പ​വ​ത്​​ക​രി​ക്കു​ന്നു. ഇ​ത്ര​യും അ​പ​ക​ടം പി​ടി​ച്ച പാ​ര്‍​ട്ടി​യാ​ണോ ബി.​ജെ.​പി​യെ​ന്നാ​യി​രു​ന്നു ചോ​ദ്യം. അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​​ അ​വ​ര്‍ സം​ഘ​ടി​ക്കു​ന്ന​തെ​ന്നും അ​പ്പോ​ള്‍ തീ​ര്‍​ച്ച​യാ​യും അ​ത്​ അ​ങ്ങ​നെ​ത്ത​ന്നെ​യാ​വു​മെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ബി.​ജെ.​പി​ക്കെ​തി​രാ​യ ഇൗ ​പ്ര​സ്​​താ​വ​ന ത​മി​ഴ​ക രാ​ഷ്​​ട്രീ​യ​ത്തി​ല്‍ ചര്‍​ച്ച​യാ​യി​ട്ടു​ണ്ട്.

prp

Related posts

Leave a Reply

*