മീ ടൂ ക്യാമ്പയിനിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മീ ടൂ വിവാദത്തെ പിന്തുണച്ച്‌ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. സ്ത്രീകളോട് അന്തസ്സോടെ പെരുമാറേണ്ടത് എങ്ങനെയാണെന്ന് എല്ലാവരും പഠിക്കേണ്ട സമയമായെന്നാണ് മീ ടൂവിനെ പിന്തുണച്ച്‌ രാഹുല്‍ ട്വീറ്റ് ചെയ്തത്.

സ്ത്രീകളോട് അന്തസ്സായി പെരുമാറത്താവരുടെ അല്ലാത്തവരുടെ ഇടം നഷ്ടമായിക്കൊണ്ടിരിക്കുകയാണ് മാറ്റത്തിന് വേണ്ടി സത്യം ഉറക്കെ വിളിച്ചുപറയണം – രാഹുല്‍ പറഞ്ഞു.

ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് മീ ടൂ ക്യാമ്പയ്‌ന്‍ വലിയൊരു പ്രസ്ഥാനമാണെന്ന് രാഹുല്‍ പറഞ്ഞത്. എന്നാല്‍ അതേക്കുറിച്ച്‌ കൂടുതല്‍ വിശദമാക്കാന്‍ രാഹുല്‍ തയ്യാറായിരുന്നില്ല.

 

prp

Related posts

Leave a Reply

*