വൈറലായി പ്രിയങ്കയുടെയും നിക്കിന്‍റെയും വിവാഹ വീഡിയോ

ക്രിസ്ത്യൻ- ഹിന്ദു ആചാര പ്രകാരമായിരുന്നു പ്രിയങ്കാ ചോപ്രയുടെയും അമേരിക്കൻ ഗായകൻ നിക് ജോനാസിന്‍റെയും വിവാഹ ചടങ്ങുകൾ. ഡിസംബർ ഒന്നിന് രാജസ്ഥാനിലെ ഉമൈബാൻ പാലസ് ഹോട്ടലിൽ ക്രിസ്ത്രീയ ആചാരപ്രകാരമുള്ള വിവാഹ ചടങ്ങുകൾ നടന്നു.

നിക് ജോനാസിന്‍റെ പിതാവാണു വിവാഹത്തിനു കാർമികത്വം വഹിച്ചത്. പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞാണ് പ്രിയങ്കയും നിക് ജോനാസും വിവാഹത്തിന് എത്തിയത്. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുകയാണ് പ്രിയങ്കയുടെയും നിക് ജോനാസിന്‍റെയും വിവാഹ ചിത്രങ്ങളും വിഡിയോയും.

NickYanka Wedding

VIDEO: Priyanka Chopra and #NickJonas' wedding is nothing but a DREAMY fairy tale.#PriyankaNick #NickPriyanka #PriyankaKiShaadi #PriyankaNickWedding #NickPriyankaWedding #NickYankaWedding #NickYanka #BollywoodCelebs #Koimoi

Posted by KoiMoi.com on Tuesday, December 4, 2018

Related posts

Leave a Reply

*