ജനങ്ങള്‍ക്ക് ആശ്വാസം; പെട്രോള്‍-ഡീസല്‍ വിലയില്‍ വീണ്ടും കുറവ്

ന്യൂഡല്‍ഹി: ഇന്ധന വിലയില്‍ വീണ്ടും നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോളിന് ഇന്ന് 15 പൈസയും ഡീസലിന് 16 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്. അസംസ്‌കൃത എണ്ണവിലയുടെ ഇടിവാണ് ഇന്ധനവില കുറയാന്‍ കാരണമായിരിക്കുന്നത്.

തിരുവനന്തപുരത്ത് പെട്രോളിന്‍റെ വില 81.42 രൂപയും ഡീസലിന് 77.99 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 80.00 രൂപയും ഡീസലിന് 76.51 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന്‍റെ വില 80.35 രൂപയും ഡീസലിന് 76.87 രൂപയുമാണ്.

prp

Related posts

Leave a Reply

*