6 ഇഞ്ചിന്‍റെ ക്വാഡ് Hd ഡിസ്പ്ലേയോടുകൂടി വണ്‍ പ്ലസ് 5T വിപണിയില്‍

പ്രമുഖ സ്മാര്‍ട്ട്‌ ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍ പ്ലസിന്‍റെ ഏറ്റവും പുതിയ മോഡല്‍ വണ്‍ പ്ലസ് 5T വിപണി കീഴടക്കാന്‍ എത്തിയിരിക്കുന്നു. 6 ഇഞ്ചിന്‍റെ ക്വാഡ് Hd ഡിസ്പ്ലേയോടുകൂടി ഇറങ്ങുന്ന ഫോണിന്‍റെ വിപണി വില  32,999 രൂപയാണ്.

6ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ റാം എന്നി വേരിയന്‍റുകളാണ് ഇപ്പോള്‍ വിപണിയില്‍ എത്തുന്നത്. 64 ജിബിയുടെ കൂടാതെ 128 ജിബിയുടെ ഇന്‍റെര്‍ണല്‍ സ്റ്റോറേജ് ആണ് ഇതിനുള്ളത് . 20+16 മെഗാപിക്സലിന്‍റെ ഡ്യൂവല്‍ പിന്‍ ക്യാമറകളാണ് ഇതില്‍ നല്‍കിയിരിക്കുന്നത് .

18.9 ഡിസ്പ്ലേ റെഷിയോ ആണ് ഇതിനു നല്‍കിയിട്ടുള്ളത്. സ്നാപ്പ് ഡ്രാഗന്‍ 835 പ്രോസസറിലാണ് ഫോണിന്‍റെ പ്രവര്‍ത്തനം .രണ്ടു തരത്തിലുള്ള മോഡലുകളാണ് ഇപ്പോള്‍ വിപണിയില്‍ എത്തുന്നത്. ഓക്സിജന്‍ ഒ.എസ് 4.7 ആന്‍ഡ്രോയ്ഡ് 7.1.1 നൂഗട്ടിലാണ്  ഫോണിന്‍റെ ഓ. എസ്  പ്രവര്‍ത്തനം.

prp

Related posts

Leave a Reply

*