4.15 ലക്ഷത്തിന് പ്രീമിയം ഹോം ഇന്‍റീരിയര്‍!! NEXA മൺസൂൺ ഓഫര്‍!!

കൊച്ചി: പ്രമുഖ ഇന്‍റീരിയര്‍ ഡിസൈന്‍ സ്ഥാപനമായ Nexa Interiors  മൺസൂൺ ഓഫര്‍ പ്രഖ്യാപിച്ചു. ഗുണമേന്മയും ആധുനികതയും ഒത്തിണങ്ങിയ പ്രീമിയം ഹോം ഇന്‍റീരിയര്‍ പാക്കേജുകള്‍ കുറഞ്ഞ ചെലവില്‍ സ്വന്തമാക്കാം എന്നതാണ് ഈ ഓഫറിന്‍റെ പ്രത്യേകത.

ഈ പാക്കേജ് സെലക്ട്‌ ചെയ്യുന്നവര്‍ക്ക് തങ്ങളുടെ ഫ്ലാറ്റ് ഇന്‍റീരിയര്‍ ചെയ്യുന്നതിന് 2 ബെഡ് റൂമിന് കേവലം 4.15 ലക്ഷം രൂപയും, 3 ബെഡ് റൂമിന് കേവലം 5 ലക്ഷം രൂപയും മതിയാകും. മോഡുലാർ കിച്ചൻ വിത്ത് ആക്‌സസറീസ്, ഹുഡ് & ഹോബ്ബ്‌, വാർഡ്രോബ്, കോട്ട് & സൈഡ് ടേബിൾ, ടിവി യുണിറ്റ്, വാഷ് യുണിറ്റ്, ഡൈനിംഗ് ടേബിൾ & ചെയർ തുടങ്ങിയവയെല്ലാം ഈ പാക്കേജില്‍ ഉള്‍പ്പെടുന്നതാണ്. ഉന്നത നിലവാരമുള്ള മറൈന്‍ പ്ലൈവുഡും മറ്റ് നിര്‍മ്മാണവസ്തുക്കളും ഉപയോഗിച്ച് പൂര്‍ണമായും  കസ്റ്റമൈസ് ചെയ്താണ്‌ ഓരോ വീട്ടിലെയും ഇന്‍റീരിയര്‍ നിര്‍വ്വഹിക്കുക.

ചുരുങ്ങിയ കാലത്തേക്ക് മാത്രമുള്ള ഈ ഓഫര്‍ സ്വന്തമാക്കുവാന്‍ ബന്ധപ്പെടേണ്ട നമ്പര്‍ +91 790 220 5050 (Call/WhatsApp)

Contact Nexa Interiors

    Name*

    Email*

    Mobile*

    Message

     

    prp

    Related posts

    Leave a Reply

    *