Treedom Park ബുക്ക് ചെയ്യാന്‍ അവസരമൊരുക്കി National Builders  ടീം അബുദാബിയില്‍

കൊച്ചി: വൈറ്റില മൊബിലിറ്റി ഹബ്ബിന് സമീപം ആധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന  National builders ന്‍റെ പ്രീമിയം പ്രൊജക്ട് National Treedom Park ല്‍ നിന്നും  61 ലക്ഷം മുതല്‍ ലക്ഷ്വറി അപ്പാര്‍ട്ട്മെന്‍റുകള്‍ ബുക്ക് ചെയ്യാന്‍ അവസരമൊരുക്കി   National  Builders  ടീം അബുദാബിയില്‍.

National Builders ന്‍റെ 127-ാമത് പ്രൊജക്ട് ആയ Treedom Park,  20 നിലകളിലായി രണ്ട് റെസിഡന്‍ഷ്യല്‍ ടവറുകളില്‍  2 BHK & 3 BHK  അപ്പാര്‍ട്ട്മെന്‍റുകളടങ്ങിയതാണ്.

NH ബൈപ്പാസില്‍ നിന്നും 1 കിലോമീറ്റര്‍ മാറി ശാന്തസുന്ദരമായ ലൊക്കേഷനിലാണ്  National Treedom Park സ്ഥിതിചെയ്യുന്നത്.  വളരെ ആകര്‍ഷകമായ ഒരുങ്ങുന്ന ഈ റസിഡെന്‍ഷ്യല്‍  അപ്പാര്‍ട്ട്മെന്‍റ്  പ്രൊജെക്റ്റില്‍ എല്ലാവിധ ആധുനിക സൗകര്യങ്ങളും വിഭാവനം  ചെയ്തിട്ടുണ്ട്.

കൊച്ചിയുടെ നഗരഭംഗി മുഴുവന്‍ ആസ്വദിക്കാന്‍ സാധിക്കുന്ന തരത്തില്‍ ഇരുപതാമത്തെ നിലയിലാണ്  പ്രീമിയം  അമിനിറ്റീസുകള്‍ ഒരുക്കിയിരിക്കുന്നത്, ഇതില്‍ തന്നെ ഇന്‍ഫിനിറ്റി പൂള്‍ ആണ് ഈ പ്രൊജക്ടിന്‍റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ ക്ലബ് ഹൗസ്, മള്‍ട്ടി പര്‍പ്പസ് ഹാള്‍, ജിം, കിഡ്സ്‌ പ്ലേ ഏരിയ, ലാന്‍ഡ്‌സ്കേപ്പ്ഡ് ഏരിയ, 24 hrs സെക്യൂരിറ്റി തുടങ്ങിയ എല്ലാ അമിനിറ്റീസുകളും Treedom Park ല്‍ ഒരുക്കിയിരിക്കുന്നു.

ബോംബെ, കൊച്ചി, ചെങ്ങന്നൂര്‍ എന്നീ  നഗരങ്ങളിലായി  125 പ്രൊജക്ടുകള്‍  ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുള്ള  National  builders ന്‍റെ  Treedom Park  നെക്കുറിച്ച് കൂടുതല്‍ അറിയുവാനും  ബുക്കിങ്ങിനും ബന്ധപ്പെടേണ്ട നമ്പര്‍ : (+971)  5063 44172,  5267 26140 (Abu Dhabi)

Contact Builder

    Name*

    Email*

    Mobile*

    Message

     

    prp

    Related posts