ആകർഷകമായ വിലയ്ക്ക് വില്ലാ- അപ്പാര്‍ട്ട്മെന്‍റ് പ്രൊജക്ടുകളുമായി Mulberry Homes

തൃശ്ശൂര്‍: പ്രമുഖ പാർപ്പിട നിർമ്മാതാക്കളായ ‘മൾബറി ഹോംസ്’ തൃശൂരിൽ നിർമ്മാണം അന്തിമഘട്ടത്തിലെത്തിയിരിക്കുന്ന തങ്ങളുടെ രണ്ടു പ്രൊജക്റ്റുകളിൽ നിന്നും ആകർഷകമായ വിലയ്ക്ക് വില്ലകളോ അപ്പാർട്ട്മെന്റുകളോ സ്വന്തമാക്കാൻ അവസരമൊരുക്കിയിരിക്കുന്നു.  പ്രകൃതിഭംഗിക്ക് പ്രാധാന്യം നൽകിക്കൊണ്ട് വളരെ മനോഹരമായ ലൊക്കേഷനുകളിലാണ് ഈ പ്രോജക്റ്റുകൾ ഒരുക്കിയിരിക്കുന്നത്.

Mystic Rose

തൃശ്ശൂര്‍ കിഴക്കേക്കോട്ടയില്‍ സ്ഥിതിചെയ്യുന്ന Mystic Rose -ല്‍ 11 നിലകളിലായി അമ്പത്തിയാറ്‌ 2 & 3 BHK അപ്പാർട്ടുമെന്റുകൾ അടങ്ങിയിരിക്കുന്നു. നഗരത്തിന്റെ ഹൃദയഭാഗത്ത് ഹൈവേയിൽ നിന്നും കേവലം 150 മീറ്റർ മാത്രം ദൂരെ എന്നാൽ തികച്ചും ശാന്തമായ ലൊക്കേഷനിൽ സ്ഥിതിചെയ്യുന്ന ഈ പ്രൊജക്റ്റിന്റെ നിർമ്മാണം അന്തിമ ഘട്ടത്തിലായാണ്.

റൂഫ് ടോപ്പ് സ്വിമ്മിംഗ് പൂള്‍ & സൂത്തിംഗ് പൂള്‍, ഏസി റൂഫ്ടോപ്പ് ജിം, പാര്‍ലര്‍& ബാര്‍ബിക്യൂ  കോര്‍ണര്‍, ഇന്‍ഡോര്‍ ഗെയിംസ് വിത്ത്‌ പാര്‍ട്ടി ഏരിയ, ഏസി ഹോം തീയേറ്റര്‍, 24 hrs   പവര്‍ ബാക്ക് അപ്പ്‌ & സെക്യൂരിറ്റി,  ഔട്ട്‌ഡോര്‍ ബാഡ്മിന്‍റന്‍- ബാസ്കറ്റ് ബോള്‍ കോര്‍ട്ട്, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ തുടങ്ങിയ നിരവധി മോഡേൺ അമിനിറ്റീസുകള്‍ അടങ്ങിയതാണ് ഈ പ്രൊജക്ട്.

ലൂർദ്ദ് പള്ളി, നിര്‍മ്മല മാതാ സ്കൂള്‍, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ്, വിവിധ ആരാധനാലയങ്ങള്‍ തുടങ്ങിയവയിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം.

PamVille 

തൃശ്ശൂര്‍ പാമ്പൂരില്‍ നിര്‍മ്മാണം അന്തിമഘട്ടത്തിലിരിക്കുന്ന കണ്ടoപ്രറി വില്ലാ പ്രൊജക്റ്റാണ് PamVille. യുണീക് ഡിസൈനോടുകൂടിയ 19 വില്ലകള്‍ അടങ്ങിയ ഈ പ്രൊജക്ട് പുതുമ ആഗ്രഹിക്കുന്നവര്‍ക്ക്  മികച്ചൊരു ഓപ്ഷന്‍ ആണ്.

ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, ബാഡ്മിന്‍റന്‍ കോര്‍ട്ട്, സെപ്പറേറ്റ് കോമ്പൌണ്ട് വാള്‍സ്, 24 hrs സെക്യൂരിറ്റി, റിക്രിയേഷന്‍ ഏരിയ, തുടങ്ങിയ  അമിനിറ്റീസുകൾ ഈ പ്രോജക്ടില്‍ അടങ്ങിയിരിക്കുന്നു. കൂടാതെ  ഉയര്‍ന്ന  ഗുണനിലവാരമുള്ള, സ്ട്രീറ്റ് ലൈറ്റുകളോടുകൂടിയ 6 മീറ്റര്‍ വിസ്തൃതിയിലുള്ള  ടാറിട്ട റോഡും ഇവിടെ ക്രമീകരിച്ചിരിക്കുന്നു.

ഇവിടെ നിന്നും 3. 5 കിലോമീറ്റര്‍  യാത്രചെയ്താല്‍ പാട്ടുരായിക്കല്‍ ജംഗ്ഷനിലും 4. 5 കിലോമീറ്റര്‍ മാറിയാല്‍ സ്വരാജ് റൌണ്ടിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാം.

ഗുണനിലവാരമുള്ള നിര്‍മ്മാണ രീതിയും, സമയനിഷ്ടിതമായ പൂര്‍ത്തീകരണവും കൊണ്ട് തൃശ്ശൂരിലെ പാർപ്പിട നിർമ്മാതാക്കളിൽ മുന്‍നിരയിൽ സ്ഥാനം പിടിച്ചിരിക്കുന്ന മൾബറി ഹോംസിന്റെ ഈ പ്രൊജക്ടുകളെക്കുറിച്ച് കൂടുതല്‍ അറിയാനും ബുക്കിങ്ങിനുമായി..

വിളിക്കേണ്ട നമ്പര്‍: 9061555888 / 9656004390

website:  www.mulberryhomesdindia.com

Contact Builder

Name*

Email*

Mobile*

Message

 

prp