മനോഹരമായ APSTONE വില്ലകള്‍ ബുക്ക് ചെയ്യാനവസരമൊരുക്കി MPS ടീം ടെക്നോപാര്‍ക്കില്‍

തിരുവനന്തപുരം: നിര്‍മാണം പുരോഗമിക്കുന്ന തിരുവനന്തപുരം ആണ്ടൂര്‍കോണത്തെ MPS ബില്‍ഡേഴ്സിന്‍റെ  ഗ്രീന്‍ ടൌണ്‍ഷിപ്പ്‌  APSTONE ല്‍ നിന്ന് സ്പെഷ്യല്‍‍ ഓഫര്‍ പ്രൈസായ 70 ലക്ഷം രൂപയ്ക്ക്ഇപ്പോള്‍ വില്ലകള്‍ സ്വന്തമാക്കാം.

ടെക്നോപാര്‍ക്കില്‍ നിന്നും 10 മിനിറ്റ് ഡ്രൈവ് ചെയ്‌താല്‍ എത്താവുന്ന ദൂരത്തിലാണ് APSTONE സ്ഥിതിചെയ്യുന്നത്‌ . എല്ലാവിധ ലക്ഷ്വറി അമിനിറ്റീസുകളോടും കൂടിയുള്ള 75 കസ്റ്റമൈസ്ഡ് വില്ലകളും രണ്ടു ടവറുകളിലായി ലക്ഷ്വറി അപ്പാര്‍ട്ടുമെന്‍റുകളുമടങ്ങിയ ഈ ഗ്രീന്‍ ടൌണ്‍ഷിപ്പിലെ രണ്ടാം ഘട്ടത്തിലെ വില്ലകളുടെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്.

വീതിയേറിയ റോഡുകള്‍, സ്വിമ്മിംഗ് പൂള്‍, ബാറ്റ്മിന്‍റന്‍ കോര്‍ട്ട്, ക്ലബ്ബ് ഹൌസ്, മള്‍ട്ടി ജിം, കുട്ടികളുടെ കളിസ്ഥലം, സിസിടിവി, ഗസ്റ്റ് പാര്‍ക്കിംഗ്, കോഫി ഷോപ്പ്, വൈഫൈ, ആയുര്‍വേദ സ്പാ, ജൈവ കൃഷിത്തോട്ടം, സോളാര്‍ പവര്‍, കാര്‍ വാഷ് ഏരിയ, ഇരുപത്തിനാല് മണിക്കൂര്‍ സെക്യൂരിറ്റി തുടങ്ങിയ എല്ലാ ആധുനിക സൗകര്യങ്ങളും APSTONE ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കൂടാതെ കസ്റ്റമറുടെ അഭിരുചിക്കനുസരിച്ച് വില്ലകള്‍  പണികഴിപ്പിച്ചു നല്‍കുകയും ചെയ്യും.

ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയം, ലുലു മാള്‍, സൈനിക് സ്കൂള്‍, കാര്യവട്ടം ക്യാമ്പസ്, കിന്‍ഫ്ര, എയര്‍പോര്‍ട്ട്, ശാന്തിഗിരി ആശ്രമം, ബീച്ച്, സിഇടി കോളേജ് തുടങ്ങിയവയിലേയ്ക്കെല്ലാം ഈ പ്രോജക്റ്റില്‍ നിന്നും വളരെ പെട്ടന്ന് എത്തിച്ചേരാവാന്‍ സാധിക്കും. അതിവേഗം നിർമ്മാണം പുരോഗമിക്കുന്ന ഈ പ്രൊജക്റ്റിൽ റെഡി ടു ഒക്യുപൈ വില്ലകളും ഫെയ്സ് 2 വിലെ ഏതാനും പ്ലോട്ടുകളും മാത്രമാണ് വില്പനയ്ക്കുള്ളത്.

കൂടാതെ MPS ബില്‍ഡേഴ്സിന്‍റെ ആകര്‍ഷകമായ APSTONE VILLAS  ബുക്ക് ചെയ്യുവാന്‍ അവസരമൊരുക്കിക്കൊണ്ട് ബുധനാഴ്ച ( 27/3/2019) രാവിലെ 9 മണി മുതല്‍ 6 മണിവരെ ടെക്നോപാര്‍ക്ക് ഫേസ്‌ 1, തേജസ്വിനി മെയിന്‍ എന്‍ട്രന്‍സില്‍ ക്യാമ്പ്  സംഘടിപ്പിക്കുന്നു.

വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: +91 7558 00 8888

Contact Builder

Name*

Email*

Mobile*

Message

prp

Related posts

Leave a Reply

*