മീ ​ടൂ: നി​യ​മ​പ​രി​ഷ്ക​ര​ണ​ത്തി​ന് കേ​ന്ദ്രം

ന്യൂ​ഡ​ല്‍​ഹി: മീ ​ടൂ​വി​ല്‍ 2013ലെ ​നി​യ​മപ​രി​ഷ്ക​ര​ണ​ത്തി​ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സ​മി​തി രൂ​പീ​ക​രി​ച്ചു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് അ​ധ്യ​ക്ഷ​നാ​യ സ​മി​തി​ക്കാ​ണ് രൂ​പം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. തൊ​ഴി​ലി​ട​ങ്ങ​ളി​ലെ ലൈം​ഗി​ക പീ​ഡ​ന​ങ്ങ​ള്‍ ത​ട​യു​ക​യാ​ണ് ല​ക്ഷ്യം.

ഇ​തു​സം​ബ​ന്ധി​ച്ച പു​തി​യ ച​ട്ട​ങ്ങ​ള്‍ നി​യ​മ​സ​മി​ത രൂ​പീ​ക​രി​ക്കും. മ​ന്ത്രി​മാ​രാ​യ നി​ര്‍​മ​ല സീ​താ​രാ​മ​ന്‍, നി​തി​ന്‍ ഗ​ഡ്ക​രി, മേ​ന​ക ഗാ​ന്ധി എ​ന്നി​വ​രും സ​മി​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

രാ​ജ്യ​ത്ത് മീ ​ടൂ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി നി​ര​വ​ധി പേ​ര്‍ രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ നീ​ക്കം. മീ ​ടൂ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളെ തു​ട​ര്‍​ന്നു എം.​ജെ. അ​ക്ബ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം കേ​ന്ദ്ര​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​ച്ചി​രു​ന്നു.

prp

Related posts

Leave a Reply

*