കാക്കനാട് ലാവണ്ടര്‍ സെമിഫർണിഷ്ഡ് വില്ലകൾ അതിശയിപ്പിക്കുന്ന വില്പനയ്ക്ക്!

കൊച്ചി: കാക്കനാട് സിവില്‍ സ്റ്റേഷനില്‍ നിന്നും കേവലം രണ്ട് കിലോമീറ്റര്‍ മാറി ആകര്‍ഷകമായ ലൊക്കേഷനില്‍ ആധുനികരീതിയില്‍ പണികഴിപ്പിച്ച ലാവണ്ടര്‍ സെമി ഫർണീഷ്ഡ് ലക്ഷ്വറി വില്ലകള്‍ ഇപ്പോള്‍ സ്വന്തമാക്കാം. വളരെ ശാന്തസുന്ദരമായ ലൊക്കേഷനിൽ സ്ഥിതി ചെയ്യുന്ന ഈ വില്ലകൾ CMI സഭയുടെ ആസ്ഥാനകേന്ദ്രമായ CMI ജനറലേറ്റ്  ചാവറ ഹിൽസിന്‌ നേരെ മുന്നിലാണ് സ്ഥിതി ചെയ്യുന്നത്.

കണ്ടംപ്രറി സ്റ്റൈലില്‍ ഉന്നതഗുണനിലവാരമുള്ള നിര്‍മ്മാണ വസ്തുക്കള്‍ ഉപയോഗിച്ചാണ് ലാവണ്ടര്‍ വില്ലകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. വളരെ മനോഹരമായ മോഡേണ്‍ എലിവേഷന്‍ ഈ വില്ലകളെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. മോഡുലാർ കിച്ചൻ, ബ്രേക്ക്ഫാസ്റ് കൗണ്ടർ, ടിവി യുണിറ്റ്, വാർഡ്രോബ്, ഡ്രസ്സിങ് യുണിറ്റ്, ഫാൾ സീലിംഗ് തുടങ്ങിയ ഇന്റീരിയർ വർക്കുകൾ പൂർത്തിയാക്കിയിട്ടുണ്ട്.

ഈ പ്രൊജക്ടില്‍ നിന്നും പ്രമുഖ ഐടി സംരംഭമായ ഇന്‍ഫോപാര്‍ക്ക്, വിദ്യാഭ്യാസ സ്ഥാപനങ്ങളായ  വിദ്യാധിരാജ സ്‌കൂൾ , ഭാരത് മാതാ കോളേജ്, കൂടാതെ വിവിധ ഷോപ്പിംഗ്‌ മാളുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം.

5 സെന്റ്‌ സ്ഥലത്ത് 2600 Sq.ft. 4 ബെഡ്‌റൂം വില്ലകളാണ് വില്പനയ്ക്കുള്ളത്.  ഒരു കോടി പത്ത് ലക്ഷം വിലവരുന്ന ഈ വില്ലകളെ കുറിച്ച് കൂടുതൽ അറിയാൻ ബന്ധപ്പെടേണ്ട നമ്പര്‍: 9947234808

Send Enquiry

    Name*

    Email*

    Mobile*

    Message

    prp