സ്വര്‍ണ്ണവില 160 രൂപ വര്‍ദ്ധിച്ചു

സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ദ്ധവ്. പവന് 160 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്.  22, 840രൂപയാണ് പവന് ഇന്നത്തെ വില.

ഗ്രാമിന് 2855 രൂപയാണ്. മൂന്ന് ദിവസത്തിന് ശേഷമാണ് സ്വര്‍ണ്ണവിലയില്‍ മാറ്റമുണ്ടാകുന്നത്. സെപ്തംബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

Related posts

Leave a Reply

*