CORDON TRINITY യില്‍ നിന്നും ആകര്‍ഷകമായ ഓഫറോടെ അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കാം

തിരുവനന്തപുരം: CORDON ബില്‍ഡേഴ്സിന്‍റെ വഴുതക്കാട് നിര്‍മ്മാണം അന്തിമഘട്ടത്തിലെത്തിയിരിക്കുന്ന  ലക്ഷ്വറി അപ്പാര്‍ട്ട്മെന്‍റ് പ്രൊജക്ട്  CORDON  TRINITY യില്‍ നിന്നും ആകര്‍ഷകമായ ഓഫറോടെ ഇപ്പോള്‍ ഭവനങ്ങള്‍ സ്വന്തമാക്കാം.

നഗരത്തിന്‍റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ പ്രൊജക്ട് നഗരഭംഗി ആസ്വദിക്കാവുന്ന രീതിയില്‍ മനോഹരമായ ലൊക്കേഷനിലാണ് ഒരുക്കിയിരിക്കുന്നത്. 11 നിലകളിലായി 20 യൂണിറ്റുകള്‍ അടങ്ങിയ CORDON TRINITY യില്‍ 3 & 4 BHK അപ്പാര്‍ട്ട്മെന്‍റുകള്‍  ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഫര്‍ണിഷ്ഡ് ലോബി, ഫ്രീ വൈഫൈ, എയര്‍കണ്ടീഷന്‍ഡ് ഫിറ്റ്നസ് സെന്‍റര്‍, മള്‍ട്ടി പര്‍പ്പസ് ഹാള്‍, റീക്രിയേഷന്‍ ഏരിയ, ബയോമെട്രിക് ആക്സെസ്, 24 hrs സെക്യൂരിറ്റി,  കവേര്‍ഡ് കാര്‍ പാര്‍ക്കിംഗ് സൗകര്യം, 2 ഫുള്ളി എക്യുപൈഡ് ലിഫ്റ്റ്‌, തുടങ്ങിയ അമിനിറ്റീസുകള്‍ അടങ്ങിയതാണ് ഈ പ്രൊജക്ട്.

CORDON ബില്‍ഡേഴ്സിന്‍റെ ഈ പ്രൊജക്ടിനെക്കുറിച്ച് കൂടുതല്‍ അറിയാനും ബുക്കിങ്ങിനുമായി ബന്ധപ്പെടേണ്ട നമ്പര്‍: 9946028888

Contact builder

    Name*

    Email*

    Mobile*

    Message

    prp

    Related posts