സൗന്ദര്യത്തിന് പുത്തന്‍ ഉണര്‍വേകാന്‍ Inaugural ഓഫറുമായി അൽമേക ബ്യൂട്ടി ക്ലിനിക്

കൊച്ചി: കോസ്മെറ്റിക്, സ്കിൻ  ലേസർ ചികിത്സാരംഗത്തെ പ്രമുഖരായ അൽമേക, ബ്യൂട്ടി വെൽനെസ്സ് രംഗത്തെ  വൈവിധ്യവൽക്കരണം  ലക്ഷ്യമിട്ട്  “അൽമേക ബ്യൂട്ടി ക്ലിനിക്”  എന്നപേരിൽ  പുതിയ ബ്യൂട്ടി സ്റ്റുഡിയോ ആരംഭിച്ചു. ഫുൾ ബോഡി സ്‌പാ ഉൾപ്പെടെയുള്ള  സൗകര്യങ്ങൾ  ഉൾപ്പെടുത്തിയിട്ടുള്ള അൽമേകബ്യൂട്ടി ക്ലിനിക്കിൽ സ്കിൻ & ഹെയർ സ്പാ, ബ്രൈഡൽ സ്റ്റുഡിയോ തുടങ്ങി എല്ലാ മോഡേൺ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 20% മുതൽ 50% വരെ ഡിസ്‌കൗണ്ടിൽ വിവിധ സർവീസുകളും പാക്കേജുകളും സ്വാന്തമാക്കുന്നതിന് കസ്റ്റമേഴ്സിന് അവസരമൊരുക്കി “ബ്യൂട്ടികാർണിവൽ” എന്ന പേരിൽ ഇനാഗുറൾ ഓഫറും […]

മഴക്കാലത്തെ മേക്കപ്പ് ലളിതം

മഴക്കാലത്ത് എത്ര ഭംഗിയായി മേക്കപ്പ് ചെയ്താലും മഴയിലും കാറ്റിലും അതൊക്കെ ഒരു പരിധിവരെ വൃത്തികേടാകും. അതുകൊണ്ടുതന്നെ ലളിതമായ മേക്കപ്പ് ആണ് മഴക്കാലത്ത് അനുയോജ്യം. മഴക്കാലത്ത് വാട്ടർ പ്രൂഫ്‌ മസ്കാര, ട്രാൻസ്ഫർ റെസിസ്റ്റന്റ് ലിപ്സ്റ്റിക് തുടങ്ങി കാലാവസ്ഥയ്ക്ക് യോജിച്ച മേക്കപ്പ് സാധനങ്ങൾ മാത്രം തെരഞ്ഞെടുക്കുക. ഇന്ത്യയിൽ ധാരാളം ഉപയോഗിക്കപ്പെടുന്ന കണ്‍മഷിയും മഴക്കാലത്തിന് യോജിച്ച മേക്കപ്പ് തന്നെ. വാട്ടർ പ്രൂഫ്‌ ഫൗണ്ടേഷനും മഴക്കാലത്ത് ഗുണം ചെയ്യും. കനത്തുപെയ്യുന്ന മഴയിലും നിങ്ങളുടെ സൗന്ദര്യം നിലനിർത്താനുള്ള ചില നിർദ്ദേശങ്ങൾ മുഖം വൃത്തിയായി കഴുകിയ […]

മുഖം മിനുക്കാന്‍ ഇതിലും നല്ല വഴികള്‍ സ്വപ്‌നങ്ങളില്‍ മാത്രം

മുഖ സൗന്ദര്യം മനോവീര്യം കൂട്ടുമെന്ന കാര്യത്തില്‍ തെല്ലും സംശയമില്ല. അതുകൊണ്ട് തന്നെ മുഖത്ത് ഉണ്ടാകുന്ന ചെറിയ പാടുകളും മുഖക്കുരുവും നമ്മളെ വല്ലാതെ തളര്‍ത്തികളയും. എന്നാല്‍ ഇനി അതൊന്നും ഓര്‍ത്ത് സങ്കടപ്പെട്ടിരിക്കേണ്ട കാര്യമില്ല മുഖം മിനുക്കാന്‍ ചില പൊടിക്കൈകള്‍ ഇതാ.. കറുത്ത പാടുകളും മുഖക്കുരുവും? ഒരു പകുതി ജാതിക്കാക്കുരു പൊടിച്ച് പനിനീരില് ചാലിച്ച് മുഖത്തിടുക. ഉണങ്ങിയശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. സോപ്പ് മുഖത്ത് പരുപരുപ്പും വരള്‍ച്ചയും ഉണ്ടാക്കും. മോയിസ്ചറൈസര്‍ അടങ്ങിയ ക്ലെന്‍സിംഗ്ബാര്‍ ഉപയോഗിക്കുക. മൃദുവായ ചര്‍മ്മത്തിന് കുളിച്ചതിനുശേഷം ഒരു […]

ഈ കയ്പ്പിനെ അവഗണിക്കല്ലേ…

മുടിക്കും ആരോഗ്യത്തിനും നെല്ലിക്ക ഉത്തമമാണെന്ന് അറിയാം. എന്നാല്‍, പലര്‍ക്കും ഈ കയ്പ്പനെ അത്രയങ്ങ് ഇഷ്ടമല്ല. നെല്ലിക്കയുടെ ഗുണങ്ങള്‍ അറിഞ്ഞാല്‍ നിങ്ങള്‍ അതിനെ സ്‌നേഹിക്കും. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍. ചര്‍മ്മ തിളക്കത്തിന് വേണ്ടി പല വഴികളും തിരയുന്ന നിങ്ങള്‍ ഇതൊന്നു നോക്കൂ.വിറ്റാമിന്‍ സി ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള ഒരു ഫലമാണ് നെല്ലിക്ക. ജീവകം സി യുടെ അംശം ഓറഞ്ചിലുള്ളതിനെക്കാള്‍ ഇരുപത് ഇരട്ടി കൂടുതലാണ് നെല്ലിക്കയില്‍. ജീവകം ബി, ഇരുമ്പ്, കാല്‍സ്യം എന്നിവയും നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ നെല്ലിക്ക […]

മൂക്കുത്തി കുത്തിയവർ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണേ

ഇന്നത്തെ കാലത്ത് മൂക്കുത്തി അണിയുക എന്നത് പെൺകുട്ടികളുടെ ഇടയിൽ ഒരു ഫാഷനായി തന്നെ മാറിയിരിക്കുകയാണ്. എന്നാല്‍ മൂക്കു കുത്തി കഴിഞ്ഞാല്‍ നിങ്ങളുടെ ചര്‍മത്തിന്റെ സംരക്ഷണം ശ്രദ്ധിക്കാറുണ്ടോ..? ചുമ്മാ പോയി ഒന്നു കുത്തിയിട്ട് വരാം എന്ന് ചിന്തിക്കുന്നവര്‍ ശ്രദ്ധിക്കുക. ഇത് പല പ്രശ്‌നങ്ങള്‍ക്കും ഇടയുണ്ടാക്കും. മൂക്കു കുത്തിയവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കുറച്ചു നാള്‍ അതിന് നല്ല സംരക്ഷണം അത്യാവശ്യമാണ്. ഇത് പഴുപ്പിനും വേദനയ്ക്കും ഇതുമൂലം പല രോഗങ്ങള്‍ക്കും കാരണമായേക്കാം.. മൂക്കു കുത്തിയവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം. മുഖത്തില്‍ […]

വിരലുകള്‍ ട്രന്‍ഡിയാക്കാന്‍ നെയില്‍ റിങ്ങുകള്‍

ഡ്രസിംഗിലും മുഖത്തെ മേക്കപ്പിലും മാത്രം ശ്രദ്ധിച്ചാലൊന്നും ഇന്നത്തെ ഫാഷന്‍ ലോകത്ത് പിടിച്ച് നില്‍ക്കാന്‍ സാധിക്കില്ല. അതിന് ആഭരണങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. എന്നാല്‍ ആഭരണങ്ങള്‍ എന്നു പറയുമ്പോള്‍ മാലയിലും കമ്മലിലും വളയിലും മാത്രമായി ഒതുക്കല്ലെ.   വിരലുകളില്‍ മോതിരത്തിനുള്ള അതേ റോളാണ് കുറച്ച് നാളുകള്‍ക്ക് മുമ്പ് ഫാഷന്‍ ലോകം കീഴടക്കിയ നെയില്‍ റിങ്ങുകള്‍ക്ക്.കൈകള്‍ ശ്രദ്ധിക്കുന്നതിനായി നീട്ടി വളര്‍ത്തിയ നഖങ്ങളില്‍ പലവിധത്തിലുള്ള നെയില്‍ പോളീഷ് പരീക്ഷണങ്ങള്‍ക്ക് ശേഷവും നെയില്‍ ആര്‍ട്ട് പരീക്ഷണങ്ങള്‍ക്ക് ശേഷവും വിസ്മയങ്ങള്‍ തീര്‍ക്കാന്‍ ഫാഷന്‍ ലോകം […]

വാസ്‌ലിന്‍റെ നിങ്ങള്‍ക്കറിയാത്ത ഉപയോഗങ്ങള്‍

    തണുപ്പ് കാലത്ത് മറ്റ് എല്ലാ മോയിശ്ചറൈസറുകളും ലിപ് ബാമുകളും മാറ്റിവയ്ക്കുക, ആ സ്ഥാനത്ത് വാസ്ലീന് നിങ്ങളുടെ ചർമ്മത്തിൽ മറ്റൊന്നിനും ചെയ്യാൻ സാധിക്കാത്ത അത്ഭുതങ്ങൾ ചെയ്യാൻ കഴിയും. വിശ്വാസം ആയില്ല അല്ലേ? വാസ്ലീന്‍റെ ഒന്നിലധികം ഉപയോഗങ്ങളെ കുറിച്ച് കേൾക്കുമ്പോൾ നിങ്ങൾ വിശ്വസിക്കും തീർച്ച. 1. നിങ്ങളുടെ സ്വന്തം ലിപ് ഗ്ലോസ് ഉണ്ടാക്കുക അതിനായി വേണ്ടത് നിങ്ങളുടെ പഴയ ഒരു ലിപ്സ്റ്റിക്കും ഒരു സ്പൂൺ വാസ്ലിനും. ലിപ്സ്റ്റിക്ക് മുറിച്ച് വസ്ലിനൊപ്പം ചേർത്ത് നന്നയി മിക്സ് ചെയ്യുക, ഇതാ […]

ഗര്‍ഭിണികള്‍ മരണവീട്ടില്‍ പോകരുതെന്ന് പറയുന്നത് എന്തുകൊണ്ട്..?

ഗര്‍ഭം ധരിച്ച്‌ കഴിഞ്ഞാല്‍ പിന്നെ കൃത്യമായ ചിട്ടയും ജീവിത രീതിയും എല്ലാം പിന്തുടരുന്നവരാണ് പല സ്ത്രീകളും. എന്നാല്‍ പലപ്പോഴും ഇവിടെയെല്ലാം പലരും സ്വീകരിക്കുന്നത് മുത്തശ്ശിമാര്‍ പറയുന്ന കാര്യങ്ങളാണ്. അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യരുത് എന്ന് പറുന്ന മുത്തശ്ശിമാര്‍ ഉണ്ടാവും. എന്തൊക്കെ കാര്യങ്ങളാണ് ഗര്‍ഭിണിയായിക്കഴിഞ്ഞാല്‍ മുത്തശ്ശിമാരും പഴമക്കാരും വിലക്ക് തീര്‍ക്കുന്ന കാര്യങ്ങള്‍ എന്ന് നോക്കാം. പലപ്പോഴും ഇത്തരത്തിലുള്ള പല കാര്യങ്ങളും നമ്മുടെ നാട്ടിന്‍പുറത്തെ ഗര്‍ഭിണികള്‍ക്ക് അനുഭവിച്ച്‌ ശീലമുണ്ടായിരിക്കും. എന്തൊക്കെയാണവ എന്ന് നോക്കാം. മരണ വീട്ടില്‍ പോവുന്നതിനും സംസ്‌കാര ചടങ്ങില്‍ […]

മഴക്കാലത്തെ മേക്കപ്പ് ലളിതം

മഴക്കാലത്ത് എത്ര ഭംഗിയായി മേക്കപ്പ് ചെയ്താലും മഴയിലും കാറ്റിലും അതൊക്കെ ഒരു പരിധിവരെ വൃത്തികേടാകും. അതുകൊണ്ടുതന്നെ ലളിതമായ മേക്കപ്പ് ആണ് മഴക്കാലത്ത് അനുയോജ്യം. മഴക്കാലത്ത് വാട്ടർ പ്രൂഫ്‌ മസ്കാര, ട്രാൻസ്ഫർ റെസിസ്റ്റന്റ് ലിപ്സ്റ്റിക് തുടങ്ങി കാലാവസ്ഥയ്ക്ക് യോജിച്ച മേക്കപ്പ് സാധനങ്ങൾ മാത്രം തെരഞ്ഞെടുക്കുക. ഇന്ത്യയിൽ ധാരാളം ഉപയോഗിക്കപ്പെടുന്ന കണ്‍മഷിയും മഴക്കാലത്തിന് യോജിച്ച മേക്കപ്പ് തന്നെ. വാട്ടർ പ്രൂഫ്‌ ഫൗണ്ടേഷനും മഴക്കാലത്ത് ഗുണം ചെയ്യും. കനത്തുപെയ്യുന്ന മഴയിലും നിങ്ങളുടെ സൗന്ദര്യം നിലനിർത്താനുള്ള ചില നിർദ്ദേശങ്ങൾ മുഖം വൃത്തിയായി കഴുകിയ […]

കട്ടിയുള്ള പുരികത്തിനായി ചില എളുപ്പവഴികള്‍

കട്ടിയുള്ള മനോഹരമായ പുരികങ്ങള്‍ സ്വന്തമാക്കാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്. ഐബ്രോ പെന്‍സിലും ത്രെഡിംഗുമൊക്കെയായി കനം കുറഞ്ഞ പുരികം ഒരു പരിധി വരെ കട്ടികൂട്ടാന്‍ സാധിക്കും. എന്നാല്‍ പിന്നീടത് പഴയത് പോലെ തന്നെയാകുകയും ചെയ്യും. എന്നാല്‍ വിഷമിക്കണ്ട. ചില എളുപ്പ വഴികളിലൂടെ പുരികത്തിന്റെ കട്ടി സ്വാഭാവികമായി തന്നെ കൂട്ടാം. അതെന്തൊക്കെയെന്ന് നോക്കാം. ഓയില്‍ മസാജ് തലയില്‍ മാത്രമല്ല പുരികത്തിലും ചെറിയൊരു ഓയില്‍ മസാജ് ആകാം. വെളിച്ചെണ്ണ, ഒലിവ് ഓയില്‍, കാസ്റ്റര്‍ ഓയില്‍ എന്നിവ മസാജിനായി ഉപയോഗിക്കാം. ഉറങ്ങുന്നതിന് മുമ്പ് പഞ്ഞിയിലോ […]