ലോഞ്ചിംഗ് ഓഫര്‍!! ആകര്‍ഷക വിലയുമായി ‘MPS ആംബിയന്‍സ്’ കൊച്ചിയില്‍!

കൊച്ചി: MPS ബില്‍ഡര്‍സിന്‍റെ പുതിയ അപ്പാര്‍ട്ട്മെന്‍റ് പ്രൊജക്റ്റായ  ‘AMBIENCE’ രാജനഗരിയായ തൃപ്പൂണിത്തുറയില്‍ ഒരുങ്ങുന്നു. നഗര ഹൃദയത്തില്‍ മെയിന്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രൊജക്റ്റ്‌ അര്‍ബന്‍ ലൈഫ്  ഇഷ്ടപ്പെടുന്നവര്‍ക്കും ഇന്‍വെസ്റ്റ്മെന്‍റ് എന്ന നിലയിലും ഏറ്റവും ആകര്‍ഷകമായ ഒന്നാണ്. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ നിന്നും 150 മീറ്റര്‍ മാത്രം മാറി തൃപ്പൂണിത്തുറ നഗരത്തിലേയ്ക്കുള്ള മെയിന്‍ റോഡില്‍ സ്ഥിതി ചെയ്യുന്നതുകൊണ്ട് ഈ പ്രൊജക്റ്റിലേയ്ക്ക് ഗതാഗതക്കുരുക്കില്‍പെടാതെ  എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്നു. അതുകൊണ്ടുതന്നെ കൊച്ചി നഗരത്തിലോ ഇന്‍ഫോപാര്‍ക്കിലോ ജോലിചെയ്യുന്നവര്‍ക്കും തികച്ചും അനുയോജ്യമാണ് ഈ […]

വിദേശ മലയാളികള്‍ക്ക് ഫ്ലാറ്റ് വിലയില്‍ വന്‍ ഇളവുകളുമായി ജ്യുവല്‍ ഹോംസ്

കൊച്ചി: പ്രമുഖ ബില്‍ഡറായ  ജ്യുവല്‍ ഹോംസ് വിദേശത്ത്  ജോലിചെയ്യുന്നവര്‍ക്കും, വിദേശത്തുനിന്നും മടങ്ങുന്നവര്‍ക്കുംവേണ്ടി  മാത്രമായി “NRI സ്പെഷ്യല്‍ ക്യാഷ് ബെനഫിറ്റ്‌ ഓഫര്‍” പ്രഖ്യാപിച്ചു. സ്ക്വയര്‍ ഫീറ്റിന് 500 രൂപയുടെ ആകര്‍ഷകമായ വിലക്കുറവാണ് ഈ ഓഫറിലൂടെ വിദേശ മലയാളികള്‍ക്ക്‌ ലഭിക്കുക. ജ്യുവല്‍ ഹോംസിന്‍റെ കൊച്ചി, കോട്ടയം നഗരങ്ങളിലെ ആകര്‍ഷകമായ ലൊക്കേഷനുകളിലായി നിര്‍മ്മാണം പുരോഗമിക്കുന്ന വിവിധ പ്രോജക്റ്റുകളില്‍ നിന്നും 1/2/3 BHK അപ്പാര്‍ട്ട്മെന്റ് വാങ്ങുന്നവര്‍ക്ക് ഈ ഓഫറിന്‍റെ പ്രയോജനം നേടാം. ജ്യുവല്‍ ഹോംസ് പ്രോജക്റ്റുകള്‍: Jewel Pristine Greens, സീപോര്‍ട്ട്-എയര്‍പോര്‍ട്ട്‌ റോഡ്, കളമശ്ശേരി.  17 നിലകളിലായി തൊണ്ണൂറ്റിയെട്ട്‌ 1/2/3 BHK […]

പെരിയാറിന്‍റെ തീരത്ത് അള്‍ട്രാ ലക്ഷ്വറി READY TO OCCUPY വില്ലകള്‍ സ്വന്തമാക്കാം

കൊച്ചി: പ്രമുഖ ബില്‍ഡറായ TULSI DEVELOPERS പെരിയാറിന്‍റെ തീരത്ത് പ്രകൃതി രമണീയമായ 4.71 ഏക്കര്‍ സ്ഥലത്ത് എല്ലാവിധ ആഡംബര സൗകര്യങ്ങളോടുംകൂടെ പൂര്‍ത്തിയാക്കിയ TULSI BLU RAIN പ്രോജക്റ്റില്‍ നിന്നും 1.9 കോടി രൂപയ്‌ക്ക് READY TO OCCUPY  വില്ലകള്‍ സ്വന്തമാക്കാം. 250 മീറ്റര്‍ വാട്ടര്‍ ഫ്രണ്ടോടു കൂടിയ  ഈ പ്രോജക്റ്റില്‍ 44 അള്‍ട്രാമോഡേണ്‍ വില്ലകളാണ് ഉള്ളത്. ലാന്‍ഡ്‌സ്കേപ്പിങ്ങും, പൂന്തോട്ടവും ഈ പ്രോജക്റ്റിന്‍റെ പ്രൌഢിക്ക് മാറ്റ് കൂട്ടുന്നവിധത്തില്‍ മനോഹരമായിട്ടാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ക്ലബ് ഹൗസ്, സ്വിമ്മിങ് പൂൾ വിത്ത് കിഡ്സ്‌ പൂൾ,  മള്‍ട്ടി  ജിം, കുട്ടികള്‍ക്കുള്ള കളിസ്ഥലം, ബാസ്ക്കറ്റ് ബോള്‍ […]

SFS ഹോംസ് “Airport Royale”-ലില്‍ നിന്ന്‍ അപ്പാര്‍ട്ട്മെന്റ് സ്വന്തമാക്കൂ.. സ്ഥിര വരുമാനവും നേടൂ!

കൊച്ചി: മികച്ച നിക്ഷേപം! ഉയര്‍ന്ന  മാസവരുമാനം! SFS ഹോംസിന്‍റെ നെടുമ്പാശ്ശേരിയിലെ “എയര്‍പോര്‍ട്ട്‌ റൊയാലെ” അപ്പാര്‍ട്ട്മെന്റ് പ്രോജക്റ്റിനെ മികവുറ്റതാക്കുന്നത് ഈ രണ്ട് ഘടകങ്ങളാണ്. ഒരു റെന്‍റല്‍ ഗ്യാരണ്ടി സ്കീമോടുകൂടിയാണ് SFS ഹോംസ് നെടുമ്പാശ്ശേരിയിലെ “എയര്‍പോര്‍ട്ട്‌ റൊയാലെ” അവതരിപ്പിച്ചിരിക്കുന്നത്. 1.6 ഏക്കറില്‍ രണ്ട് റെസിഡന്‍ഷ്യല്‍ ടവറുകളോടുകൂടിയ  ഈ പ്രൊജക്റ്റ്‌  1BHK (771 sq.ft.), 2BHK (1030 sq.ft.), 3BHK (1348 sq.ft) ഫ്ലാറ്റുകള്‍  അടങ്ങിയതാണ്. നെടുമ്പാശ്ശേരിയില്‍ NH 47ല്‍ നിന്നും കേവലം 100 മീറ്റര്‍ മാറി സ്ഥിതി ചെയുന്ന ഈ പ്രൊജക്റ്റിലെ […]

ഇടപ്പള്ളി ലുലുമാളിന് അടുത്ത് ഫുള്ളി ഫര്‍ണിഷ്ഡ്‌ ഫ്ലാറ്റ് 4 ലക്ഷം ഡൌണ്‍ പെയ്മെന്റില്‍ സ്വന്തമാക്കാം

കൊച്ചി:  നാല് ലക്ഷം രൂപക്ക് ഇടപ്പള്ളി ലുലുമാളിനടുത്ത് ഫുള്ളി ഫര്‍ണിഷ്ഡ്‌ പ്രീമിയം അപ്പാര്‍ട്ട്മെന്‍റ് സ്വന്തമാക്കാന്‍ അവസരമൊരുക്കി പ്രമുഖ പാര്‍പ്പിട നിര്‍മ്മാതാക്കളായ TULSI DEVELOPERS തങ്ങളുടെ മണ്‍സൂണ്‍ ഓഫര്‍ പ്രഖ്യാപിച്ചു. ഒരു ഫ്ലാറ്റ് വാങ്ങിയതിനു ശേഷം ഏറെ പണവും സമയവും ചെലവഴിച്ച് ഇന്‍റ്റീരിയര്‍ ചെയ്യുന്ന പതിവു രീതിയില്‍ നിന്നു മാറി എല്ലാവിധ ഫര്‍ണീച്ചറുകളും ഉള്‍പ്പെടെ, താമസത്തിന് തയ്യാറായ ഒരു പാര്‍പ്പിടമായിരിക്കും TULSI NEST ല്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. 37.5 ലക്ഷം രൂപ വില നിശ്ചയിച്ചിരിക്കുന്ന ഈ ഫ്ലാറ്റുകള്‍ പ്രമുഖ ബാങ്കുകളുടെ സഹകരണത്തോടെ […]

റെന്‍റല്‍ ഓഫറോടെ “ആസ്റ്റന്‍ വിവേറിയ”-യില്‍ നിന്നും അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കാം

കൊച്ചി: കാക്കനാട് തെങ്ങോടില്‍ സ്ഥിതി ചെയ്യുന്നതും 2017 ജൂലൈയില്‍ ഹാന്‍ഡിംഗ് ഓവര്‍ ലക്ഷ്യമിടുന്നതുമായ “ആസ്റ്റന്‍ വിവേറിയ”-യില്‍ നിന്ന് ലിമിറ്റഡ് ഓഫറോടെ ഇപ്പോള്‍ അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കാം. ആദ്യം അപ്പാര്‍ട്ട്മെന്‍റുകള്‍ ബുക്ക് ചെയ്യുന്ന പത്തുപ്പേര്‍ക്കാണ് ഒരു വര്‍ഷത്തെ റെന്‍റല്‍ വരുമാനം ഉറപ്പാക്കുന്ന ഈ ഓഫര്‍ ലഭ്യമാവുക. 1.17 ഏക്കറില്‍ ഗ്രൗണ്ട് +8 നിലകള്‍ അടങ്ങിയ രണ്ടു ബ്ലോക്കുകള്‍ ഉള്ള ഈ പ്രോജക്റ്റില്‍ തൊണ്ണൂറ്റിയാറ് 2BHK, 2BHK+ സ്റ്റഡി റൂം അപ്പാര്‍ട്ട്മെന്‍റുകളാണുള്ളത്. കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ നിന്നും വളരെ അടുത്ത് സ്ഥിതിചെയ്യുന്ന “ആസ്റ്റന്‍ വിവേറിയ” റെന്‍റല്‍ […]

ഇടപ്പള്ളി ലുലു മാളിന് സമീപം സെമി ഫര്‍ണിഷ്ഡ് 3BHK അപ്പാര്‍ട്ട്മെന്‍റ് “Dream Flower Velvetude”

കൊച്ചി: ഇടപ്പള്ളി ലുലു മാളില്‍ നിന്ന്‍ NH-47ല്‍ ആലുവ റൂട്ടിലേക്ക് പോകുമ്പോളുള്ള Metro Pillar 366-ല്‍ നിന്നും വലത് വശത്തേക്കുള്ള ടെമ്പിള്‍ റോഡില്‍  “Dream Flower Velvetude 1 & Velvetude 2 “ സ്ഥിതി

കലൂര്‍ മെട്രോ സ്റ്റേഷനടുത്ത് സെമി ഫര്‍ണിഷ്ഡ് ഫ്ലാറ്റുകളുമായി “Dream Flower”

കൊച്ചി: എറണാകുളം കലൂര്‍ സിഗ്നലില്‍ നിന്ന് 150 മീറ്റര്‍ മാറി കലൂര്‍ കടവന്ത്ര റോഡിലാണ് “Dream Flower Ibiza-2” സ്ഥിതി ചെയ്യുന്നത്. ഈ പ്രോജക്റ്റ് 2018 ഫെബ്രുവരിയില്‍ ഉപഭോക്താക്കള്‍ക്ക്

ആര്യ ഭംഗി ബില്‍ഡേഴ്സിന്‍റെ കടവന്ത്രയിലെ “PINE TREE”-യില്‍ നിന്നും ആകര്‍ഷകമായ അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കാം!

കൊച്ചി: കടവന്ത്ര ഗാന്ധിനഗറില്‍ നിര്‍മ്മാണം പുരോഗമിക്കുന്നതും ജൂണ്‍ 2017-ല്‍ ഹാന്‍ഡിംഗ് ഓവര്‍ ലക്ഷ്യമിടുന്നതുമായ ആര്യ ഭംഗിയുടെ അപ്പാര്‍ട്ട്മെന്റ് പ്രോജക്റ്റ് ” PINE TREE”-ല്‍ നിന്നും ഇപ്പോള്‍