‘ഓക്സോണിയ ഐഡന്‍റിറ്റി’ ബുക്ക്‌ ചെയ്യുമ്പോൾ മോഡുലാർ കിച്ചൻ ഫ്രീ!!

കൊച്ചി:  ഇടപ്പള്ളി ലുലു മാളിന് സമീപം ഹാൻഡിങ് ഓവറിനു തയ്യാറായ Oxoniya Identity’ യില്‍ നിന്നും ആകര്‍ഷകമായ ഓഫറോടെ ഫ്ലാറ്റുകള്‍ സ്വന്തമാക്കാന്‍ ഇപ്പോള്‍ അവസരം. ജൂലൈ 31 മുൻപ് ബുക്ക് ചെയ്യുന്നവർക്ക് ആകർഷകമായ മോഡുലാർ കിച്ചൻ ഫ്രീയായി ലഭിക്കും. പത്ത് നിലകളിലായി മുപ്പത്തിയെട്ട് 2 BHK & 3BHK യൂണിറ്റുകള്‍ അടങ്ങുന്ന ഈ പ്രോജക്റ്റില്‍ ഏതാനും യൂണിറ്റുകള്‍ കൂടി ലഭ്യമാണ്.  NH 17-ല്‍ നിന്ന് കേവലം 100 മീറ്റര്‍ മാത്രം മാറി ഒരു മനോഹരമായ ലൊക്കേഷനിലാണ് ഈ പ്രോജക്റ്റ് സ്ഥിതി […]

ലുലു മാളിനടുത്ത് 44.5 ലക്ഷത്തിന് 2BHK ലക്ഷുറി അപ്പാർട്ടുമെന്റുകൾ സ്വന്തമാക്കാം!

കൊച്ചി: പ്രമുഖ പാര്‍പ്പിട നിര്‍മ്മാതാക്കളായ നാഷണൽ ബിൽഡേഴ്സിന്‍റെ 128-ാമത് പ്രൊജക്ട് ആയ ഇടപ്പള്ളിയിലുള്ള National Signature ൽ നിന്നും ആകർഷകമായ വിലക്ക് അപ്പാർട്ടുമെന്റുകൾ സ്വന്തമാക്കാൻ അവസരം. 15 നിലകളിലായി 74 യൂണിറ്റുകൾ അടങ്ങിയ ഈ പ്രൊജക്റ്റിൽ നിന്നും 2BHK അപ്പാർട്ടുമെന്റുകൾ 44.5 ലക്ഷം രൂപയ്ക്കും 3BHK അപ്പാർട്ടുമെന്റുകൾ 55 ലക്ഷം രൂപയ്ക്കും ഇപ്പോൾ സ്വന്തമാക്കാം. NH 17 ല്‍ നിന്നും 250 മീറ്ററും ഇടപ്പള്ളി ലുലു ജംഗ്ഷനില്‍ നിന്നും 3.5 കിലോമീറ്ററും മാറി ശാന്തസുന്ദരമായ റെസിഡെൻഷ്യൽ ഏരിയയിലാണ് […]

Nanma fenix

അന്താരാഷ്‌ട്ര നിലവാരത്തിലുള്ള പ്രീമിയം ഭവനം 37 ലക്ഷം മുതൽ!

കൊച്ചി: ഭവന നിർമാണ രംഗത്തെ പ്രമുഖരായ നന്മ പ്രോപ്പർട്ടീസിന്റെ ആലുവയിലുള്ള റെഡി ടു ഒക്കുപൈ അപ്പാര്‍ട്ട്മെന്‍റ് പ്രൊജക്ട് ഫെനിക്സിൽ നിന്നും ആകർഷകമായ വിലയ്ക്ക് അപ്പാർട്ടുമെന്റുകൾ സ്വന്തമാക്കാം. സമാനമായ മറ്റു പ്രൊജക്ടുകളെ അപേക്ഷിച്ചു സ്‌ക്വയർ ഫീറ്റിന് ആയിരം രൂപ വരെ വില കുറച്ചു വിൽക്കപ്പെടുന്നു എന്നത് നന്മ ഫെനിക്സിന്റെ പ്രത്യേകതയാണ്. ആലുവ – പെരുമ്പാവൂര്‍ ഹൈവേയില്‍ മാറമ്പിള്ളിയിലാണ് ആധുനിക സൗകര്യങ്ങളോടെയുള്ള ഈ പ്രോജക്റ്റ് തയ്യാറായിരിക്കുന്നത്. ഒരേക്കര്‍ സ്ഥലത്ത് 15 നിലകളിലായിഎഴുപത്തിമൂന്ന് 2 & 3 BHK അപ്പാര്‍ട്ടുമെന്‍റുകള്‍ അടങ്ങിയ […]

Airport Royal Wings ബുക്ക് ചെയ്യാന്‍ UAE-യിൽ സൗകര്യം ഒരുക്കി SFS

കൊച്ചി: മോഡേണ്‍ ലൈഫ്സ്റ്റൈല്‍ ഇഷ്ട്പ്പെടുന്നവര്‍ക്കും സ്ഥിരമായി വിമാനയാത്ര വേണ്ടിവരുന്ന വിദേശ മലയാളികള്‍, ബിസിനസ്സുക്കാര്‍, സെക്കന്‍ഡ് ഹോം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ തുടങ്ങി ഏവര്‍ക്കും അനുയോജ്യമായ ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ് പ്രോജക്റ്റുമായി SFS ഹോംസ്.   1.6 ഏക്കറില്‍ 1,2,3 BHK ഫ്ലാറ്റുകള്‍  അടങ്ങിയ രണ്ട് റെസിഡന്‍ഷ്യല്‍ ടവറുകളോടുകൂടിയ  ഈ പ്രൊജക്റ്റിന്റെ നിർമ്മാണം ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു. നെടുമ്പാശ്ശേരിയില്‍ NH 47ല്‍ നിന്നും കേവലം 100 മീറ്റര്‍ മാറി സ്ഥിതി ചെയുന്ന ഈ പ്രൊജക്റ്റിലെ ഒന്നാമത്തെ ടവറിലെ അപ്പാര്‍ട്ട്മെന്റ്റുകളുടെ വില്‍പ്പന പൂര്‍ത്തിയായി; ബിസിനസ്സുക്കാര്‍, […]

വെറും 9999* രൂപ മുടക്കി പ്രീമിയം ഫ്ലാറ്റുകള്‍ ബുക്ക്‌ചെയാന്‍ അവസരമൊരുക്കി സൗപര്‍ണിക ഏട്രിയം!

കൊച്ചി: ഇടപ്പള്ളി ലുലു മാളിനടുത്തുള്ള “സൗപര്‍ണിക ഏട്രിയത്തില്‍” നിന്നും ആകര്‍ഷകമായ ഓഫറുകളോടെ  അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കാം. 1 BHK & 2 BHK അപ്പാര്‍ട്ട്മെന്‍റുകള്‍ ബുക്ക് ചെയ്യാനാണ് ഇപ്പോള്‍ അവസരമുള്ളത്. NH 47 -ല്‍ ഇടപ്പള്ളി ടോള്‍ ജംഗ്ഷനില്‍ നിന്നും രണ്ടു കിലോമീറ്ററിനുള്ളില്‍ സ്ഥിതിചെയ്യുന്ന ഈ പ്രോജക്ടില്‍ നിന്ന്‍  കേവലം 1.2  കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍  NH 17 ലേക്ക് എളുപ്പത്തില്‍  എത്തിച്ചേരാം.  67 സെന്‍റ് സ്ഥലത്ത് 2 ബേസ്മെന്‍റ്, ഗ്രൗണ്ട് ഇവ  കൂടാതെ ഒമ്പത് നിലകളിലായി 142 യൂണിറ്റുകള്‍ അടങ്ങിയതാണ് സൗപര്‍ണിക ഏട്രിയം. […]

ആകര്‍ഷകമായ ഓഫറോടെ ‘ഓക്സോണിയ ഐഡന്‍റിറ്റി’ ബുക്ക്‌ ചെയ്യാം

കൊച്ചി:  ഇടപ്പള്ളി ലുലു മാളിന് സമീപം നിര്‍മ്മാണം പുരോഗമിക്കുന്ന Oxoniya Identity’ യില്‍ നിന്നും ആകര്‍ഷകമായ ഓഫറോടെ ഫ്ലാറ്റുകള്‍ സ്വന്തമാക്കാന്‍ ഇപ്പോള്‍ അവസരം. പത്ത് നിലകളിലായി മുപ്പത്തിയെട്ട് 2 BHK & 3BHK യൂണിറ്റുകള്‍ അടങ്ങുന്ന ഈ പ്രോജക്റ്റില്‍ ഏതാനും യൂണിറ്റുകള്‍ കൂടി ലഭ്യമാണ്.  NH 17-ല്‍ നിന്ന് കേവലം 100 മീറ്റര്‍ മാത്രം മാറി ഒരു മനോഹരമായ ലൊക്കേഷനിലാണ് ഈ പ്രോജക്റ്റ് സ്ഥിതി ചെയ്യുന്നത്. രാജഗിരി,അല്‍- അമീന്‍, ഭവന്‍സ്, SCMS, കുസാറ്റ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും   ഷോപ്പിംഗ്‌ […]

കായല്‍ത്തീരത്ത് മനോഹരമായ അപ്പാര്‍ട്ട്മെന്‍റുകളൊരുക്കി SOBHA ISLE

കൊച്ചി: വൈറ്റിലയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന പുതിയ പ്രൊജക്ട് SOBHA ISLE ല്‍ നിന്നും മനോഹരമായ സൂപ്പര്‍ ലക്ഷ്വറി അപ്പാര്‍ട്ട്മെന്‍റുകള്‍  സ്വന്തമാക്കാം. സില്‍വര്‍സാന്‍ഡ് ഐലന്‍റില്‍ സ്ഥിതിചെയ്യുന്ന ഈ പ്രൊജക്ടില്‍  384 യൂണിറ്റുകളിലായി നൂതന സൗകര്യങ്ങളോട് കൂടിയ 3 & 4 BHK അപ്പാര്‍ട്ട്മെന്‍റുകളാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ ആദ്യത്തെ സൂപ്പര്‍ ലക്ഷ്വറി ഐലന്‍റ് അപ്പാര്‍ട്ട്മെന്‍റ് പ്രൊജക്ട് ആയ SOBHA ISLE, കായല്‍ക്കരയുടെ സൗന്ദര്യവും പ്രകൃതിയുടെ കരസ്പര്‍ശനങ്ങളും കൊണ്ട് മനോഹരമാണ്. 4.69 ഏക്കറിലായി സ്ഥിതിചെയ്യുന്ന ഈ പ്രൊജക്ടില്‍ ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, ജിംനേഷ്യം, മള്‍ട്ടി […]

MPS AAMBIENCE ല്‍ നിന്നും ജിഎസ്ടി ഇല്ലാതെ അപ്പാര്‍ട്ട്മെന്‍റുകള്‍ ബുക്ക് ചെയ്യാന്‍ അവസരം

കൊച്ചി: തൃപ്പൂണിത്തുറയിലുള്ള MPS ബില്‍ഡേഴ്സിന്‍റെ AAMBIENCE പ്രൊജക്ടില്‍ നിന്നും ആകര്‍ഷകമായ ഓഫറുകൾക്കൊപ്പം GST ഇല്ലാതെ അപ്പാര്‍ട്ട്മെന്‍റുകള്‍ ബുക്ക് ചെയ്യാന്‍ ഇപ്പോള്‍ അവസരം. മോഡല്‍ അപ്പാര്‍ട്ട്മെന്റ് കാണുവാനും ബുക്ക് ചെയ്യുവാനും അവസരമൊരുക്കിക്കൊണ്ട് മാര്‍ച്ച്‌ 30, 31 ഏപ്രില്‍ 1, 2 തീയ്യതികളില്‍ രാവിലെ 9. 30 മുതല്‍ വൈകുന്നേരം 7. 30 വരെ AAMBIENCE പ്രൊജക്റ്റിൽ സംഘടിപ്പിച്ചിരിക്കുന്ന എക്സ്പോയില്‍ ആദ്യം ബുക്ക് ചെയ്യുന്ന 10 പേര്‍ക്കാണ് ഈ അവസരം. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ നിന്നും 150 മീറ്റര്‍ മാത്രം മാറി […]

ആംബിയന്‍സ് ബുക്ക് ചെയ്യാന്‍ അവസരമൊരുക്കി MPS ടീം സൗദിയിൽ!

കൊച്ചി: തൃപ്പൂണിത്തുറയിലുള്ള AAMBIENCE പ്രൊജക്ടില്‍ നിന്നും ആകര്‍ഷകമായ ഓഫറുകളോടെ  ഇപ്പോള്‍ അപ്പാര്‍ട്ട്മെന്‍റുകള്‍ ബുക്ക് ചെയ്യാന്‍ അവസരമൊരുക്കി MPS ടീം സൗദിയിൽ! ആകര്‍ഷകമായ വില, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന മികച്ച ലൊക്കേഷന്‍, മോഡേണ്‍ അമിനിറ്റീസ്, വിശാലമായ ഓപ്പണ്‍ സ്പേസ്‌ എന്നിങ്ങനെ ഈ അപ്പാര്‍ട്ട്മെന്‍റ് പ്രൊജക്റ്റിനെ ആകര്‍ഷകമാക്കുന്ന ഘടകങ്ങള്‍ പലതാണ്.  സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ നിന്നും 150 മീറ്റര്‍ മാത്രം മാറി തൃപ്പൂണിത്തുറ നഗരത്തിലേയ്ക്കുള്ള മെയിന്‍ റോഡിലാണ് ഈ പ്രൊജക്റ്റ്  സ്ഥിതി ചെയ്യുന്നത്. റെയിൽവേ സ്റ്റേഷൻ, നിര്‍ദിഷ്ട മെട്രോ സ്റ്റേഷൻ,  ബസ് ടെർമിനൽ എന്നിവയിൽ നിന്നും കേവലം 350 മീറ്റർ […]

ചങ്ങനാശ്ശേരിയിലെ ഏറ്റവും ഉയരം കൂടിയ അപ്പാർട്ട്മെന്‍റ് പ്രൊജക്റ്റുമായി സൗപര്‍ണിക!

കോട്ടയം: ചങ്ങനാശ്ശേരിയില്‍ നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന  സൗപര്‍ണികയുടെ പുതിയ പ്രൊജക്ട് ELANIA യില്‍ നിന്നും ആകര്‍ഷകമായ ഓഫറുകളോടെ ലക്ഷ്വറി അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കാം. പ്രകൃതിഭംഗിക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ആകര്‍ഷകമായ ലൊക്കേഷനിലാണ് ഈ പ്രൊജക്ട്  സ്ഥിതിചെയ്യുന്നത്. ചങ്ങനാശ്ശേരിയിലെ തന്നെ ഏറ്റവും ഉയരം കൂടിയ അപ്പാർട്ട്മെന്‍റ് പ്രൊജക്റ്റായ  ELANIA യില്‍ 16 നിലകളിലായി  (B1+B2+G+13) 74 യൂണിറ്റുകള്‍ അടങ്ങിയിരിക്കുന്നു. ഈ പ്രൊജക്ടില്‍  2 BHK അപ്പാര്‍ട്ട്മെന്‍റുകള്‍  39.30 ലക്ഷം രൂപ മുതലും 3 BHK അപ്പാര്‍ട്ട്മെന്‍റുകള്‍ 45.71 ലക്ഷം രൂപ മുതലും സ്വന്തമാക്കാനുള്ള അവസരം ഒരുക്കിയിരിക്കുന്നു. സ്വിമ്മിഗ് പൂള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം, ഹെല്‍ത്ത് […]