ഇ എം സി സി വിവാദം: കൂടുതല്‍ ആരോപണവുമായി ചെന്നിത്തല

തിരുവനന്തപുരം |ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് അമേരിക്കന്‍ കമ്ബനിയായ ഇ എം സി സിക്ക് അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം നടത്തിയെന്ന വിവാദത്തില് കൂടുതല്‍ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പദ്ധതി അടിമുടി ദുരൂഹതയാണെന്നും എല്ലാക്കാര്യങ്ങളും മറച്ചുവെക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ട്രോളര്‍ കരാര്‍ ഇപ്പോള്‍ റദ്ദാക്കുമെന്ന് സര്‍ക്കാര്‍ പറയുന്നത് തെറ്റ് ബോധ്യപ്പെട്ടതിനാലാണെന്ന് ചെന്നിത്തല പറഞ്ഞു.പ്രിന്‍സിപ്പല്‍ സെക്രട്ടറി ജ്യോതിലാല്‍ കരാര്‍ സംബന്ധിച്ച്‌ കേന്ദ്രത്തിന് അയച്ച കത്ത് ചെന്നിത്തല പുറത്തുവിട്ടു. മുഖ്യമന്ത്രിയും മന്ത്രിസഭയും അറിയാതെ ഇത്തരം ഒരു […]

ദൃശ്യം 2 വിലെ ഫൊറന്‍സിക് ലാബ് രംഗങ്ങള്‍ക്കെതിരെ വിമര്‍ശനം, മറുപടിയുമായി ജീത്തു ജോസഫ്

ദൃശ്യം 2 സിനിമയിലെ രംഗങ്ങളുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ടുളള സംവിധായകന്‍ ജീത്തു ജോസഫിന്റെ ഓഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ദൃശ്യം 2വിലെ ഫൊറന്‍സിക് ലാബ് രംഗങ്ങള്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കാണ് സംവിധായകന്‍ മറുപടി പറഞ്ഞിരിക്കുന്നത്. കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ വരുണിന്റെ ബോഡി സാമ്ബിള്‍ കൊണ്ടുവരുന്നതും, സെക്യൂരിറ്റി കള്ളുകുടിക്കുന്നതും, ലാബില്‍ സി.സി.ടി.വി ഇല്ലാത്തതുമെല്ലാം അബദ്ധങ്ങളല്ലെന്നും താന്‍ നിരീക്ഷിച്ചതിനു ശേഷം തന്നെയാണ് ആ സീന്‍ ചെയ്തതെന്നുമാണ് ജീത്തു ജോസഫ് പറയുന്നത്. കാര്‍ഡ്‌ബോര്‍ഡില്‍ സീല്‍ ചെയ്യാതെ എങ്ങനെ സാമ്ബിള്‍ കൊണ്ടുപോയെന്ന് ചോദിക്കുന്നവരുണ്ട്. സീല്‍ ചെയ്യണമെന്നാണ് […]

മ​ലി​ന​ജ​ലം ജ​ല​േ​സ്രാ​ത​സ്സു​ക​ളി​ലേ​ക്ക്​; കാ​ര​റ്റ് ക​ഴു​കു​ന്ന യ​ന്ത്ര​ങ്ങ​ള്‍​ സീ​ല്‍​വെ​ച്ചു

ഗൂ​ഡ​ല്ലൂ​ര്‍: കാ​ര​റ്റ് ക​ഴു​കു​ന്ന​വ​ര്‍ വെ​ള്ളം മ​ലി​ന​പ്പെ​ടു​ത്തു​ന്ന​താ​യി ഉ​യ​ര്‍​ന്ന പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് അ​ധി​കൃ​ത​ര്‍ മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. കു​ന്നൂ​ര്‍, കോ​ത്ത​ഗി​രി, ഊ​ട്ടി, കേ​ത്തി, പാ​ല​ട, മു​ത്തോ​ര ഭാ​ഗ​ങ്ങ​ളി​ല്‍ ധാ​രാ​ളം ക​ര്‍​ഷ​ക​രാ​ണ് കാ​ര​റ്റ് ക​ഴു​കു​ന്ന യ​ന്ത്രം സ്​​ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. കാ​ര​റ്റ് ക​ഴു​കു​ന്ന​വെ​ള്ള​വും ച​ളി​യും സ​മീ​പ​ത്തെ തോ​ടു​ക​ളി​ലും ജ​ല​േ​സ്രാ​ത​സ്സു​ക​ളി​ലേ​ക്കും ഒ​ഴു​കി​യെ​ത്തി ശു​ദ്ധ​ജ​ലം മ​ലി​ന​മാ​വു​ന്ന​താ​യി പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ്​ റ​വ​ന്യൂ അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കു​ന്നൂ​രി​നു സ​മീ​പം ര​ണ്ടു യ​ന്ത്ര​ങ്ങ​ള്‍ സീ​ല്‍​ചെ​യ്തു. അ​തേ​സ​മ​യം, അ​ധി​കൃ​ത​രു​ടെ മു​ന്ന​റി​യി​പ്പി​ല്ലാ​ത്ത ന​ട​പ​ടി പ​ച്ച​ക്ക​റി ക​ര്‍​ഷ​ക​രെ പ്ര​യാ​സ​ത്തി​ലാ​ക്കി. കാ​ര​റ്റ് ക​ഴു​കി മാ​ര്‍​ക്ക​റ്റി​ലെ​ത്തി​ക്കാ​ന്‍ ക​ഴി​യാ​തെ […]

എന്‍സിപിയില്‍ ശശീന്ദ്രനെതിരേ കലാപക്കൊടി ഉയരുന്നു; എട്ടു തവണ മത്സരിച്ചയാള്‍ മാറണമെന്ന് ആവശ്യം

തിരുവനന്തപുരം: മാണി സി കാപ്പന്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ എന്‍സിപിയില്‍ ശശീന്ദ്രനെതിരേ കലാപക്കൊടി ഉയരുന്നു. എട്ടു തവണ എലത്തൂരില്‍ നിന്നും മത്സരിച്ച ശശീന്ദ്രന്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ നിന്നും മാറി നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി യുവജനവിഭാഗവും സേവാദളും മഹിളാ വിഭാഗത്തിന്റെയും നേതൃനിരയില്‍ ഉള്ളവര്‍ രംഗത്ത് വന്നു. കോഴിക്കോട് ജില്ലാക്കമ്മറ്റിയിലും സമാന ആവശ്യം ഉയര്‍ന്നതോടെ ഇന്ന് ചേരുന്ന സംസ്്ഥാന ഭാരവാഹിയോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാകും. വിമര്‍ശകര്‍ ശശീന്ദ്രനെതിരേ ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേലിന് കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്. ശശീന്ദ്രന്‍ ഇത്തവണ മാറി […]

സ്പീക്കറുടേയും മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും വിദേശയാത്രകള്‍ പരിശോധിക്കണം; സ്വത്ത് വിവരം വെളിപ്പെടുത്താന്‍ തയ്യാറാകണം: കെ.സുരേന്ദ്രന്‍

കാസര്‍ഗോഡ്: സ്പീക്കറുടെയും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രകള്‍ പരിശോധിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ 21 തവണ വിദേശത്ത് പോയി. മന്ത്രിമാരും അനാവശ്യമായ വിദേശയാത്രകള്‍ നടത്തി. ഇതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയുണ്ടായിരുന്നോ എന്ന് പരിശോധിക്കണമെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും എന്തിനാണ് വിദേശയാത്രകള്‍ നടത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെയാണോ പോയത്. മന്ത്രിമാര്‍ സ്വന്തം നിലയ്ക്ക് കരാറുകള്‍ നല്‍കുന്നു. കഴിഞ്ഞ നാലേ മുക്കാല്‍ വര്‍ഷത്തിനുള്ളില്‍ മന്ത്രിമാര്‍ വന്‍തോതില്‍ സ്വത്ത് സമ്ബാദിച്ചു. മന്ത്രിമാരുടേയു ബന്ധുക്കളുടേയും ബിനാമികളുടേയും സ്വത്ത് സമ്ബാദനത്തില്‍ അന്വേഷണം […]

ശോ​ഭ ഇ​ട​ഞ്ഞു​ത​ന്നെ; സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ന് എ​ത്തി​യി​ല്ല

തൃ​ശൂ​ര്‍: നേ​തൃ​ത്വ​വു​മാ​യി ഇ​ട​ഞ്ഞു​നി​ല്‍​ക്കു​ന്ന മു​തി​ര്‍​ന്ന നേ​താ​വ് ശോ​ഭ സു​രേ​ന്ദ്ര​ന്‍ ബി​ജെ​പി സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ന് എ​ത്തി​യി​ല്ല. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ സം​സ്ഥാ​ന സ​മി​തി രാ​വി​ലെ തൃ​ശൂ​രില്‍ തു​ട​ങ്ങി. താ​ന്‍ ഉ​ന്ന​യി​ച്ച വി​ഷ​യ​ങ്ങ​ളി​ല്‍ പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​തെ പാ​ര്‍​ട്ടി യോ​ഗ​ത്തി​ന് എ​ത്തേ​ണ്ടെ​ന്നാ​ണ് ശോ​ഭ​യു​ടെ നി​ല​പാ​ട്. വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്ര നേ​തൃ​ത്വം ഇ​ട​പെ​ട്ടി​ട്ടും സം​സ്ഥാ​ന നേ​തൃ​ത്വം ത​ഴ​യു​ക​യാ​ണെ​ന്ന് ശോ​ഭ​യ്ക്ക് പ​രാ​തി​യു​ണ്ട്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍ ന​യി​ക്കു​ന്ന കേ​ര​ള യാ​ത്ര ഉ​ള്‍​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ ഇ​ന്ന​ത്തെ യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച​യാ​കും. കോ​വി​ഡി​ന് ശേ​ഷം […]

ഉച്ചഭക്ഷണത്തിന് പണമുണ്ടാവില്ല, ഭയമില്ലാത്ത ഈ കളിക്ക് പിന്നില്‍ കാലിയായ പോക്കറ്റ്: ഓസീസ് വിക്കറ്റ് കീപ്പര്‍ ജോഷ് ഫിലിപ്പ്‌

സിഡ്‌നി: രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള തന്റെ യാത്ര പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു എന്ന് ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോഷ് ഫിലിപ്പ്. ഭക്ഷണം കഴിക്കാനുള്ള പണം പോലും തന്റെ പക്കല്‍ ഉണ്ടായിരുന്നില്ലെന്ന് ഫിലിപ്പ് പറയുന്നു. വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുടെ ഒരു ടീമിലും അംഗമാവാന്‍ എനിക്കായില്ല. സ്റ്റേറ്റ് ക്രിക്കറ്റ് കളിക്കാമെന്ന സ്വപ്‌നം അകന്ന് പോവുന്നതായി തോന്നി. 20 പൗണ്ടാണ് എന്റെ പോക്കറ്റില്‍ ഉണ്ടായിരുന്നത്. ഉച്ചഭക്ഷണം കഴിക്കാനുള്ള പണം ഉണ്ടാവുമായിരുന്നില്ല. അതെല്ലാം അതിജീവിച്ചാണ് ഇവിടെ എത്തിയത്, ഫിലിപ്പ് പറയുന്നു. ഒരു ടീമിലും അംഗമാവാതെ വന്നപ്പോഴാണ് […]

എന്തിനോ വേണ്ടി സഹോദരങ്ങളായ കടുവകള്‍ തമ്മില്‍ കടുത്ത പോര്; ഒടുവില്‍ അടിയറവ് പറഞ്ഞ് പെണ്‍കടുവ; ഗുരുതരമായി പരിക്കേറ്റ ഇതിന് നാക്കില്‍ വേണ്ടിവന്നത് 14 തുന്നലുകള്‍

ജയ്പൂര്‍: ( 29.01.2021) എന്തിനോ വേണ്ടി സഹോദരങ്ങളായ കടുവകള്‍ തമ്മില്‍ കടുത്ത പോര്. ഒടുവില്‍ അടിയറവ് പറഞ്ഞ് പെണ്‍കടുവ. ഗുരുതരമായി പരിക്കേറ്റ ഇതിന് നാക്കില്‍ വേണ്ടിവന്നത് 14 തുന്നലുകള്‍.റണതംപോറിലെ ദേശീയ പാര്‍കില്‍ കഴിഞ്ഞദിവസമാണ് സംഭവം. റിദ്ദി എന്ന പെണ്‍കടുവയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. രണ്ടര വയസ് പ്രായമുള്ള കടുവകളാണ് കൊമ്ബുകോര്‍ത്തത്. റിദ്ദിയുടെ സഹോദരിയായ സിദ്ദിയുമായുള്ള പോരാട്ടത്തിലാണ് പരിക്കേറ്റത്. 14 തുന്നലുകളാണ് കടുവയുടെ നാക്കില്‍ വേണ്ടി വന്നതെന്നാണ് മുതിര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പ്രമുഖ മാധ്യമത്തോട് പറഞ്ഞു.സോണ്‍ 3ഉം സോണ്‍ 4ഉം ആണ് […]

ചിദംബരത്തെ ജുവലറി ഉടമയുടെ വീട്ടിലെ കൊള‌ളയ്‌ക്കും കൊലയ്‌ക്കും പിന്നില്‍ മുന്‍ ജീവനക്കാരന്‍; ആസൂത്രണം വര്‍ക്‌ഷോപ്പില്‍ വച്ച്‌

ചെന്നൈ: തമിഴ്‌നാട്ടില്‍ ചിദംബരത്ത് ജുവലറി ഉടമയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറി ഭാര്യയെയും മകനെയും കൊലപ്പെടുത്തി 16 കിലോ സ്വര്‍ണം തട്ടിയെടുത്ത കൊള‌ളസംഘത്തിലെ തലവന്‍ ജുവലറിയിലെ മുന്‍ ജീവനക്കാരന്‍. സീര്‍ക്കാഴിയിലെ ജുവലറിയില്‍ നിന്നും മൂന്ന് വര്‍ഷം മുന്‍പ് പിരിച്ചുവിട്ട രാജസ്ഥാന്‍ സ്വദേശി രമേശ് പാട്ടീലാണ് കൊള‌ളയുടെ ബുദ്ധികേന്ദ്രം. രമേശ് ഉള്‍പ്പടെ അഞ്ചുപേരാണ് ജുവലറി ഉടമ തങ്കരാജ് ചൗധരിയുടെ വീട്ടിലെത്തി തങ്കരാജിനെയും മകന്റെ ഭാര്യയെയും ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ഭാര്യയെയും മകനെയും കൊലപ്പെടുത്തുകയും ചെയ്‌തത്. ജുവലറിയില്‍ നിന്ന് പിരിഞ്ഞ ശേഷം ഒരു […]

കോ​വി​ഡ് നി​യ​ന്ത്രി​ക്കാ​ന്‍ വീ​ണ്ടും പോ​ലീ​സ്; ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്നു മു​ത​ല്‍ വീ​ണ്ടും പോ​ലീ​സ് രം​ഗ​ത്തി​റ​ങ്ങു​ന്നു. ജ​ന​ങ്ങ​ള്‍ കൂ​ട്ടം​കൂ​ടു​ന്ന​ത് ത​ട‍​യാ​നും മാ​സ്ക് ഉ​പ​യോ​ഗം ക​ര്‍​ശ​ന​മാ​ക്കാ​നും പോ​ലീ​സ് ശ്ര​ദ്ധി​ക്കും. 25,000 പോ​ലീ​സു​കാ​രെ ഇ​തി​നാ​യി നി​യോ​ഗി​ക്കും. ഇ​ന്നു മു​ത​ല്‍ ഫെ​ബ്രു​വ​രി 10 വ​രെ​യാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കു​ക. രാ​ത്രി 10ന് ​ശേ​ഷം അ​ത്യാ​വ​ശ്യ​ത്തി​ന​ല്ലാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​തും നി​യ​ന്ത്രി​ക്കും. സ​മ്മേ​ള​ന​ങ്ങ​ള്‍, വി​വാ​ഹ​ച​ട​ങ്ങു​ക​ള്‍ എ​ന്നി​വ​യി​ല്‍ കോ​വി‍‍​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ നി​ര്‍​ബ​ന്ധ​മാ​യും പാ​ലി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ചു​മ​ത​ല എ​ഡി​ജി​പി വി​ജ​യ് സാ​ഖ​റേ​യ്ക്കാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. […]