ബ്രസീല്‍-അര്‍ജന്‍റീന സൗഹൃദ മത്സരം ഇന്ന്

ബ്രസീല്‍-അര്‍ജന്‍റീന സൗഹൃദ മത്സരം രാത്രി നടക്കും . മൂന്നുമാസം മുമ്പ് റഷ്യയില്‍ ലോകകപ്പില്‍ കാണാനാകാതെപോയ കൂടിക്കാഴ്ച ചൊവ്വാഴ്ച സൗദി അറേബ്യയിലെ കിങ് അബ്ദുള്ള സ്റ്റേഡിയത്തില്‍ നടക്കും.

ഇന്ത്യന്‍ സമയം രാത്രി 11.30 ന് കളി തുടങ്ങും. മെസ്സി ഇല്ലാതെയാണ് അര്‍ജന്‍റീന കളിക്ക് ഇറങ്ങുന്നത്. മെസ്സി ഇല്ലാത്തതിനാല്‍ കളി തള്ളിക്കളയാനാവില്ലെന്നു നെയ്മര്‍ പറഞ്ഞു.

prp

Related posts

Leave a Reply

*