കേവലം 39 ലക്ഷത്തിന് 3 BHK ബ്രാന്‍ഡഡ് വില്ലകള്‍ കൊച്ചിയില്‍!!

കൊച്ചി: പ്രമുഖ പാര്‍പ്പിട നിര്‍മ്മാതാക്കളായ ACCORD HABITAT ന്‍റെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലെത്തി നില്‍ക്കുന്ന വില്ലാ പ്രോജക്ടില്‍ നിന്നും ആകര്‍ഷകമായ വിലയ്ക്ക് ഇപ്പോള്‍ വില്ലകള്‍ സ്വന്തമാക്കാം.

Actual Photograph

ഇടപ്പള്ളി ലുലു മാളില്‍ നിന്നും കേവലം 6.7 കിലോമീറ്ററിനുള്ളില്‍ സ്ഥിതിചെയ്യുന്ന  ഈ പ്രോജക്ട് ചെലവ് കുറഞ്ഞ ബ്രാന്‍ഡഡ് വില്ലകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് (കേവലം ഒരു ഫ്ലാറ്റിന്‍റെ വിലയ്ക്ക് ) തികച്ചും അനുയോജ്യമാണ്. 3 & 4 BHK വില്ലകള്‍ അടങ്ങിയ ഈ പ്രോജക്ടില്‍ വെറും  39 ലക്ഷം രൂപ മുതലുള്ള വില്ലകള്‍ ലഭ്യമാണ്. സ്ഥലവില ഉള്‍പ്പെടെ സ്ക്വയര്‍ ഫീറ്റിന് കേവലം 3575 മുതല്‍ 3900 രൂപ വരെയാണ് വില്ലകളുടെ വിലയായി നിശ്ചയിച്ചിട്ടുള്ളത്.

ഇരുപത്തിനാല് മണിക്കൂര്‍ സെക്യുരിറ്റി, ഇന്‍ഡിപ്പെന്‍ഡന്‍റ് വാട്ടര്‍ കണക്ഷന്‍, ഹെല്‍ത്ത്‌ ക്ലബ്‌, ക്ലബ്‌ ഹൗസ്, ബാഡ്‌മിന്‍റണ്‍ കോര്‍ട്ട്, കുട്ടികള്‍ക്കുള്ള പ്ലേ ഏരിയ, കിണര്‍ വെള്ളം, ഇന്‍റെണല്‍ ടാര്‍റോഡ്‌ തുടങ്ങി എല്ലാ മോഡേണ്‍ സൗകാര്യങ്ങളും അക്കോര്‍ഡിന്‍റെ ഈ പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കളമശ്ശേരിയില്‍ നിന്നും 4.5 കിലോമീറ്റര്‍ യാത്ര ചെയ്തും ഈ പ്രോജക്ടില്‍ എത്തിച്ചേരാം. തികച്ചും ശാന്തവും പ്രകൃതിരമണീയവുമാണ് ഇവിടം.

കൂടാതെ അക്കോര്‍ഡിന്‍റെ കളമശ്ശേരിയിലെ സ്കോളര്‍ അവന്യു ലക്ഷ്വറി അപ്പാര്‍ട്ട്മെന്‍റ് പ്രോജക്ടിൽ  റെഡി ടു ഒക്ക്യൂപൈ ഫ്ലാറ്റുകള്‍ വിൽപ്പനക്കുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ : 8111871000 / 9020011110 

Send Enquiry

Name*

Email*

Mobile*

Message

prp

Leave a Reply

*